You Searched For "പാലിയേക്കര ടോള്‍ പ്ലാസ"

പാലിയേക്കരയില്‍ അടച്ചിട്ട ടോള്‍ പ്ലാസ തുറക്കുമ്പോള്‍ കീശ കീറും; ടോള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ കൂടുതല്‍; സെപ്റ്റംബര്‍ 9ന് ശേഷം പുതിയ നിരക്ക്
കുഴികളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം പൗരന്‍മാര്‍ നല്‍കേണ്ടതില്ല; ഗതാഗതം സുഗമമാക്കാനുള്ള നടപടികളില്‍ ഹൈക്കോടതി നിരീക്ഷണം തുടരണം; ഈ രണ്ടു പരാമര്‍ശവും ദേശീയ പാതാ അതോറിറ്റിക്ക് വലിയ തിരിച്ചടി; ബ്ലോക്ക് തുടര്‍ന്നാല്‍ ഇനിയും ടോള്‍ പരിവ് നടക്കില്ല; സുപ്രീംകോടതി വിധിക്ക് മാനങ്ങള്‍ പലത്
പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി; വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണം; 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണം; കോടതി ഇടപെടല്‍ പൊതുതാല്‍പര്യ ഹര്‍ജിയില്‍