Uncategorizedബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് വിദേശത്തേക്ക് പോകുന്നവർക്ക് മുട്ടൻ പണി വരുന്നു; പാസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം ലോൺ തിരിച്ചടവ് മുടക്കുന്ന നിരവധി ആളുകൾ രാജ്യത്ത് നിന്ന് പുറത്തേക്ക് കടക്കുന്നത് കൂടിവരുന്ന സാഹചര്യത്തിൽ;പാസ്‌പേർട്ട് ഇനി ബാങ്കുകൾക്കും പിടിച്ചുവെക്കാം?മറുനാടന് ഡെസ്ക്1 Jan 2019 4:08 PM IST
SPECIAL REPORT2014ൽ നേപ്പാൾ വഴി ഇന്ത്യയിലെത്തി; മിസോറാം സ്വദേശിനിയെ വിവാഹം കഴിച്ച് ശേഷം മണിപ്പൂരിൽ വെച്ച് വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടാക്കി; ആധാർ കാർഡും പാൻകാർഡും തരപ്പെടുത്തി; ടിബറ്റൻ സന്യാസിമാർക്ക് കൈക്കൂലി നൽകി ദലൈലാമയെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി; ഡൽഹിയിലുള്ള ചില ലാമമാർക്ക് നൽകിയത് മൂന്ന് ലക്ഷത്തോളം രൂപ; സന്ദേശങ്ങൾ കൈമാറിയത് വീ ചാറ്റ് വഴി; 1000 കോടിയുടെ രാജ്യാന്തര കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചൈനക്കാരൻ ചാർലീ പെങ് ചൈനീസ് ചാരനോ?മറുനാടന് മലയാളി16 Aug 2020 8:19 PM IST
CAREപ്രവാസികൾക്ക് സദ്വാർത്തയുമായി സൗദി പാസ്‌പോർട്ട് വീണ്ടും; രാജ്യത്ത് കുടിങ്ങിയ ഫൈനൽ എക്‌സിറ്റ്കാരുടെയും തിരിച്ചു വരാനാകാതെ കുടുങ്ങിയ റീ എൻട്രിക്കാരുടെയും വിസാ കാലാവധി സ്വമേധയാ ദീർഘിപ്പിച്ചു കൊടുക്കാനുള്ള നടപടി അണിയറയിൽഅക്ബർ പൊന്നാനി21 Aug 2020 6:06 PM IST
CAREസൗദി അറേബ്യയിൽ എമിഗ്രേഷൻ നടപടികൾക്ക് ഇനി മുതൽ വിരലടയാളം വേണ്ടെന്നു വന്നേക്കും; നേത്രപടലം ഉപയോഗിച്ച് യാത്രക്കാരന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനം ഒരുങ്ങുന്നതായി റിപ്പോർട്ട്സ്വന്തം ലേഖകൻ12 Nov 2020 3:36 PM IST
Uncategorizedഇനി പാസ്‌പോർട്ട് വേഗത്തിൽ ലഭിക്കും; പാസ്‌പോർട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായിസ്വന്തം ലേഖകൻ20 Feb 2021 8:09 AM IST
SHORT STORYപാസ്‌പോർട്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് സംശയം; 229 പാസ്പോർട്ടുകൾ റദ്ദാക്കി അയർലന്റ്; കേസുകൾ ഗാർഡയ്ക്ക് കൈമാറിയെന്നും അധികൃതർസ്വന്തം ലേഖകൻ3 March 2021 5:20 PM IST
KERALAMകണ്ണൂർ വിമാനതാവളത്തിൽ പാസ്പോർട്ടിന്റെ പേജുകൾ കീറി നശിപ്പിച്ച യാത്രക്കാരൻ അറസ്റ്റിൽ; എമിഗ്രേഷൻ വിഭാഗം പിടികൂടിയത് ഓർക്കാട്ടേരി സ്വദേശി സിദ്ദിഖിനെമറുനാടന് മലയാളി24 May 2021 5:41 PM IST
KERALAMവിമാനത്താവളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടമായി; ചെങ്ങന്നൂരിൽ നിന്നും പാസ്‌പോർട്ട് കൊച്ചിയിലെത്തിച്ച് സുമനസ്സുകൾസ്വന്തം ലേഖകൻ19 Nov 2021 7:38 AM IST
Emiratesപത്തുവർഷം കാലാവധിയുള്ള കുറഞ്ഞത് മൂന്ന് മാസമെങ്കിലും കാലാവധി ബാക്കിയുള്ള പാസ്സ്പോർട്ടുകൾ ഉള്ളവർക്ക് മാത്രമേ വിസ കിട്ടൂ; ഓരോ രാജ്യത്തിനും വ്യത്യസ്തമായ പാസ്സ്പോർട്ട് നിയമങ്ങൾ; യാത്ര പുറപ്പെടും മുൻപ് അറിയേണ്ടവമറുനാടന് ഡെസ്ക്17 May 2023 8:38 AM IST