You Searched For "പിഎസ്‌സി"

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പുറത്തുകൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ഉഷ്ണിച്ചിരുന്ന് പരീക്ഷ എഴുതിയവരെ മണ്ടരാക്കിയത് കോപ്പിയടിച്ചവർ; പിഎസ്എസി ഒഎംആർ ഷീറ്റ് അച്ചടിയുടെ രഹസ്യഫയലുകൾ നഷ്ടമായപ്പോൾ ഉയരുന്നതും ചോദ്യപേപ്പർ ചോർത്തിക്കൊടുക്കാനുള്ള ശ്രമം എന്ന സംശയം; ചോദ്യപേപ്പർ അച്ചടിച്ചത് സർക്കാർ സെൻട്രൽ പ്രസിലും; പ്രസിലെ കമ്പ്യൂട്ടറിൽ നിന്നും രഹസ്യവിവരങ്ങൾ നഷ്ടപ്പെട്ടിട്ടും കുലുക്കമില്ലാതെ പിഎസ് സി; ഫയലുകൾ നഷ്ടമായത് അന്വേഷിക്കണമെന്ന് പ്രതിപക്ഷം
അനുവിന്റെ ആത്മഹത്യ ഖേദകരം; എക്‌സൈസ് റാങ്ക് പട്ടിക റദ്ദാക്കിയിട്ടില്ല; മൂന്നുമാസത്തേക്ക് പട്ടികയുടെ കാലാവധി നീട്ടിയിരുന്നു; ഇതുവരെ നിയമനം നൽകിയത് 72 പേർക്ക്; എക്‌സൈസ് ഓഫീസർ ട്രെയിനി തസ്തികയായി മാറ്റിയെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമെന്നും പിഎസ് സി വിശദീകരണം; അനുവിന്റെ മരണത്തിൽ പിഎസ്‌സിയെയും സർക്കാരിനെയും പഴിച്ച് പ്രതിപക്ഷം; തിരുവോണനാളിൽ പിഎസ്‌സി ഓഫീസിനുമുന്നിൽ പട്ടിണി സമരത്തിന് യൂത്ത് കോൺഗ്രസ്
ഈ ജോലി കിട്ടിയില്ലെങ്കിൽ കൂലിപ്പണിക്കു പോയാലും ഇനി പിഎസ്‌സി പരീക്ഷ എഴുതില്ല എന്നാണ് ലയ രാജേഷ് പറയുന്നത്; ദുർവാശി പിടിക്കുന്നത് മണ്ടത്തരമല്ലേ? ഉയർന്ന റാങ്ക് നേടാൻ പരിശ്രമിക്കുക മാത്രമാണ് പോംവഴി; ലയ്ക്ക് ജോലി കിട്ടേണ്ട സമയം കഴിഞ്ഞു എന്നുവാദിക്കുന്നതിലെ യുക്തി എന്ത്?  ചോദ്യങ്ങളുമായി മന്ത്രി തോമസ് ഐസക്
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതെന്തിനെന്ന് ഹൈക്കോടതി; പുറത്തുള്ളത് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ; റാങ്ക് ലിസ്റ്റ് വിഷയത്തിൽ ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി; ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പിഎസ് സിയുടെ വിശദീകരണം
ചട്ടങ്ങൾ അനുസരിച്ചേ പ്രവർത്തിക്കാനാകൂ; ആരു വിചാരിച്ചാലും ചട്ടങ്ങൾ മാറ്റാനാകില്ല; പിഎസ് സി ലിസ്റ്റുകളുടെ കാലവധി നീട്ടുന്നത് നിശ്ചയിക്കുന്നത് പിഎസ് സി അല്ല: വിശദീകരണവുമായി ചെയർമാൻ എം കെ സക്കീർ
റാങ്ക് ലിസ്റ്റിൽ ഒഴിവുകളേക്കാൾ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നത് ചൂഷണങ്ങൾക്കും അനഭിലഷണീയ പ്രവണതകൾക്കും വഴിവെക്കുന്നു; ഒഴിവിന് ആനുപാതികമായി റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നകാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ പ്രതികരണം നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി