You Searched For "പിടിയില്‍"

സാര്‍.. ഇതാരാണ് ചെയ്തതെന്ന് എനിക്കറിയാം.. സുഹൈല്‍, നാസര്‍; അപരിചിതനായ ആള്‍ വന്നു പറഞ്ഞത് 550 പവന്‍ മോഷ്ടിച്ച പ്രതികളെ കുറിച്ച്; മോഷ്ടാക്കളെ സ്‌കെച്ച് ചെയ്തങ്കെിലും തെളിവിനായി കാത്തിരിപ്പ്; പിടികൂടി ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ സത്യം പുറത്തായി; പൊന്നാനിയിലെ മോഷണ കേസ് തെളിയിച്ച കഥ
അപ്പാര്‍ട്‌മെന്റില്‍ മുറിയെടുത്തത് കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട്;   അസം സ്വദേശിയായ വ്ളോഗറുടെ നെഞ്ചിലും തലയിലും ആഴത്തില്‍ മുറിവ്;   ഒളിവിലായിരുന്ന മലയാളി യുവാവ് പിടിയില്‍; ആരവ് ഹനോയ് പിടിയിലായത് ഉത്തരേന്ത്യയില്‍ നിന്നും
മലപ്പുറത്തെ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ നാല് പേര്‍ പിടിയില്‍; പിടിയിലായത് തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികള്‍; സ്വര്‍ണം കണ്ടെത്താനായില്ല; മോഷണ സംഘത്തിലുള്ളത് ഒമ്പത് പേരെന്ന് സൂചന; മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു സ്വര്‍ണം മോഷ്ടിച്ചത് കൃത്യമായ ആസൂത്രണത്തോടെ
പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ ആള്‍ പിടിയില്‍; ചതുപ്പില്‍ പതുങ്ങിക്കിടക്കവേ പിടികൂടി;  നഗ്നനായി ഓടി രക്ഷപെട്ടയാള്‍ കുറുവാ സംഘത്തിലെ അംഗമെന്ന് സംശയം; തമിഴ്‌നാട് സ്വദേശി സന്തോഷിനെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്; ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി കുറുവാ സംഘഭീഷണി
ഹാപ്പി വെഡ്ഡിങില്‍ നായകന്റെ തേപ്പുകാരി കാമുകിയുടെ പുയ്യ്യാപ്ല; ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരം; സിനിമാ നടന്‍ പരീക്കുട്ടി രാസലഹരിയുമായി പിടിയില്‍; 10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം കഞ്ചാവും കണ്ടെടുത്തു
ഈ പ്രദേശത്തെ അത്യാവശ്യം അറിയപ്പെടുന്ന ഗുണ്ടകളാണ് ഞങ്ങള്‍; ആ ഞങ്ങളുടെ പിന്നില്‍വന്ന് ഹോണടിക്കാന്‍ നീ ആരെടാ; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ അടിക്കും മുമ്പ് പ്രതികളുടെ മാസ്സ് ഡയലോഗ്; പ്രതികള്‍ കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ടവര്‍
മേവാത്തി ഗാങ്ങിലുള്ളത് എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുനൂറോളം പേര്‍;  കവര്‍ച്ചയ്‌ക്കെത്തുക പത്തില്‍ താഴെയുള്ള സംഘങ്ങളായി മോഷ്ടിച്ച കാറില്‍; തൃശൂരിലെത്തിയത് തമിഴ്‌നാട്ടിലും ആന്ധ്രയിലും മോഷണം നടത്തിയ അതേ സംഘം: വെടിവെച്ചിടാനും മടിയില്ല