You Searched For "പിണറായി മന്ത്രിസഭ"

അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വനം മേഖലകളുടെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും ശിപാര്‍ശ ചെയ്യാം; വന്യജീവികളെ ക്ഷുദ്രജീവിയാക്കുന്ന അധികാരം ഏറ്റെടുക്കും; മലയോരത്തെ അടുപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍; ബില്‍ അംഗീകരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം
ആദ്യം രാജിവച്ചത് ചിറ്റപ്പൻ വിവാദത്തിൽ ഇപി; ഹണിട്രാപ്പിൽ ശശീന്ദ്രനും പൂച്ചക്കുട്ടിയായി; പകരമെത്തിയ തോമസ് ചാണ്ടിക്ക് കായൽ കയ്യേറ്റം വിനയായി; ക്ലീൻ ഇമേജുള്ള മാത്യു ടി തോമസിനെ തെറിപ്പിച്ചത് ദള്ളിലെ കലഹം; ജനവിധിക്ക് ശേഷം പണി പോയ ആദ്യ മന്ത്രിയായി ജലീലും; അഞ്ചു കൊല്ലം കൊണ്ട് പിണറായിക്ക് രാജി കൊടുത്തത് അഞ്ച് മന്ത്രിമാർ
സിപിഐയ്ക്ക് നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും; ജോസ് കെ മാണിക്ക് ഒരു മന്ത്രിയും ചീഫ് വിപ്പും; എൻസിപിക്കും ജെഡിയുവിനും ഓരോ മന്ത്രിമാർ; ഏക കക്ഷികൾക്ക് മന്ത്രിമാരില്ല; സിപിഎം 13 മന്ത്രിമാരേയും സ്പീക്കറേയും നിയമിക്കും; മന്ത്രിസഭാ രൂപീകരണത്തിന്റെ ധാരണ ഇങ്ങനെ
സെക്രട്ടറിയേറ്റിലുള്ള മന്ത്രിമാർ ആകാത്തവരെല്ലാം മന്ത്രിമാർ; ശൈലജയൊഴികെ നിലവിലുള്ള മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം പിണറായിയുടേത്; ബാക്കിയുള്ളവരെ തെരഞ്ഞെടുക്കുന്നത് സമുദായവും ജില്ലയും സംയുക്തമായി പരിഗണിച്ച്; ഒഴിവുള്ള ആറു മന്ത്രിമാരാകാൻ പരിഗണിക്കുന്നത് 12 പേരെ; പിണറായി-2.0 അന്തിമ പ്രഖ്യാപനം ഇന്ന്