You Searched For "പിണറായി"

ഉയർന്ന വിലയ്ക്ക്  കോവിഡ് സാമഗ്രികൾ വാങ്ങി; അഴിമതി കൈയോടെ പിടിക്കപ്പെട്ടിട്ടും ഉരുണ്ടു കളിച്ചു മുഖ്യമന്ത്രി; അസാധാരണ സാഹചര്യം നേരിടാൻ അസാധാരണ നടപടി വേണ്ടി വന്നു; അത് അഴിമതിയല്ലെന്ന് വിശദീകരണം; അഴിമതി വിരുദ്ധ ഏജൻസികളുടെ വാമൂടി കെട്ടിയ മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞണം കുത്തുമ്പോൾ
ഭൂമി പോകുന്നവന്റെ വേദനയ്ക്ക് പുല്ലുവില! സമരക്കാരെ വെല്ലു വിളിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; സമരക്കാരെ തീവ്രവാദികളാക്കി സജി ചെറിയാനും; കേരളത്തിൽ അങ്ങോളമിങ്ങോളം കുറ്റികൾ പിഴുതെറിയാൻ പ്രതിപക്ഷം; പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് അടിച്ചമർത്താൻ പൊലീസ് ലൈനും; വരാനിരിക്കുന്നത് സംഘർഭരിതമായ നാളുകൾ
പ്രതിഷേധ ചൂടു കണ്ടും കേട്ട് യച്ചൂരി കട്ടക്കലിപ്പിൽ; കേന്ദ്രാനുമതി ഇല്ലാതെ സർവ്വേ വേണ്ടെന്ന പക്ഷത്ത് കരാട്ടും; ഡൽഹിയിൽ മുഖ്യമന്ത്രി എത്തിയത് പാർട്ടി കോൺഗ്രസിന് മുമ്പ് പ്രധാനമന്ത്രിയുടെ മനസ്സ് അനുകൂലമാക്കാൻ; വി മുരളീധരന്റെ പാരകളെ മറികടക്കാൻ നയതന്ത്ര നീക്കം; കെ റെയിൽ മോദിയുടെ കാലു പിടിക്കാൻ പിണറായി നേരിട്ടിറങ്ങുമ്പോൾ!
പച്ചക്കൊടി പ്രതീക്ഷിച്ചെത്തിയ പിണറായിക്ക് മോദി നൽകിയത് ചുവപ്പു കൊടി! വേഗം അനുമതി നൽകി സഹായിക്കണം; സ്ഥലം വിട്ടു നൽകാൻ റെയിൽവേ ബോർഡിനോട് ശുപാർശ ചെയ്യണം; വികസന വിരുദ്ധ പ്രചരണത്തിൽ നിന്നും മന്ത്രി മുരളീധരനെ തടയണം; പാർലമെന്റ് ഹൗസിലെ ചർച്ചയിൽ മുഖ്യമന്ത്രി വച്ചത് മൂന്ന് നിർദ്ദേശങ്ങൾ; കെ റയിലിൽ ഉറപ്പ് നൽകാതെ പ്രധാനമന്ത്രി
ഓഫീസിലേക്ക് പോകാൻ ഓടിയെത്തിയ ലീഡർ കണ്ടത് അന്ധാളിച്ചു നിൽക്കുന്ന സെക്യൂരിറ്റിക്കാരെ; ഡോറിൽ മുഖ്യമന്ത്രിയുടെ ഒറ്റ ചവിട്ട്; പിന്നെ ബട്ടൺ ഞെക്കിയപ്പോൾ ഡോർ ഓപ്പൺ; സെക്രട്ടറിയേറ്റിൽ നോർത്ത് ബ്ലോക്കിലെ ചരിത്രമുറങ്ങുന്ന പഴയ ലിഫ്റ്റ്  മാറ്റി 34 ലക്ഷത്തിന് പുതിയ ലിഫ്റ്റ് നിർമ്മാണം
പിണറായിക്ക് പകൽ ബിജെപി വിരോധം, രാത്രിയിൽ ഇടനിലക്കാരെ വെച്ച് ചർച്ച; കുഴൽപ്പണ ഇടപാട് ഒതുക്കി തീർത്തതും ഇതിന്റെ ഭാഗം; ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന ബോംബാണെന്ന് പറഞ്ഞയാൾ ഇപ്പോൾ പിണറായി മന്ത്രിസഭയിലുണ്ട്; വിമർശിച്ച് വി ഡി സതീശൻ
കെ.വി.തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലർ പറഞ്ഞു; ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു; നാളെയും വലുതായൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് പിണറായി; ഷാളിനൊപ്പം യേശുവിന്റെ ചിത്രവും നൽകി തോമസ് മാഷിന് പാർട്ടി കോൺഗ്രസ് വേദിയിൽ സ്വീകരണം
എല്ലാത്തിനും മേൽ എന്റെ പേര് സ്റ്റാലിൻ; എന്റെ കമ്യൂണിസ്റ്റ് പാർട്ടി ബന്ധത്തെ അടയാളപ്പെടുത്താൻ പേരുതന്നെ ധാരാളം; പാർട്ടി കോൺഗ്രസ് സെമിനാറിൽ സദസിനെ കൈയിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി; പിണറായി വിജയൻ വേറിട്ട മുഖ്യമന്ത്രി എന്നും സ്റ്റാലിൻ
കേന്ദ്ര കമ്മറ്റിയിൽ മരുമകന് വേണ്ടി വാദിക്കാത്തത് കെ റെയിലിൽ യെച്ചൂരിയെ ഒപ്പം നിർത്താൻ; പിബിയിൽ ബംഗാളിന് കരുത്ത് കൂടുമ്പോൾ എസ് ആർ പിയുടെ റോളിൽ വിജയരാഘവൻ ഇനി കേരളത്തിന് വേണ്ടി വാദിക്കും; കണ്ണൂരിൽ പിണറായി ഉപേക്ഷിച്ചത് റിയാസിലെ മോഹം മാത്രം; സിപിഎമ്മിൽ പിണറായി സർവ്വ സൈന്യാധിപനാകുമ്പോൾ
യൂറോപ്യൻ നിലവാരവും പദ്ധതി അത്യാവശ്യവുമെന്ന് കണ്ണൂരിൽ പറഞ്ഞ യെച്ചൂരി; ഡൽഹിയിൽ എത്തിയപ്പോൾ ട്രെയിൻ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ എന്ന പരിഹാസവും; മരുമകൻ റിയാസിന് വേണ്ടി പോലും കടുംപിടിത്തം പിടിക്കാത്ത പിണറായിയെ യെച്ചൂരി ചതിച്ചുവോ?
പ്രൈവറ്റ് സെക്രട്ടറി നൽകേണ്ട അപേക്ഷ മുഖ്യമന്ത്രിയുടെ പേരിൽ നൽകി; ക്രമപ്രകാരമല്ലാത്ത തുക തിരികെ പിടിക്കുമെന്ന വാചകവും മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യം; സെക്രട്ടറിയേറ്റിൽ എല്ലാം തോന്നിയ പടി! മയോ ക്ലീനിക്കിൽ ചികിൽസയ്ക്ക് ചെലവായ തുക കിട്ടാൻ പിണറായി ഇനിയും കാത്തിരിക്കണം; പഴയ ഉത്തരവ് റദ്ദാക്കി; മുഖ്യമന്ത്രിയെ കട്ടക്കലിപ്പിലാക്കിയ പിശകിന്റെ കഥ
പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ സമാധാനം തകർക്കുകയെന്ന ദുഷ്ടലാക്കോടെ; കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം സ്വീകരിക്കും; വർഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണം: ഇരട്ടകൊലപാതകത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി