You Searched For "പിറന്നാൾ"

മമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയതാണെന്ന് നിർമ്മാതാവ് പറഞ്ഞതിനാൽ സജിൻ എന്ന് പേരുമാറ്റി; ശബ്ദം അരോചകമാണെന്ന് പറഞ്ഞ് ഡബ്ബിങ്ങിൽ നിന്നും മാറ്റി നിർത്തപ്പെട്ടത് പലതവണ; ഇന്ത്യ മുഴുവൻ തിരിച്ചറിഞ്ഞ ആദ്യ മലയാള നടൻ; ഇന്ന് പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകത്തിലെ ഏക അത്ഭുതം; 70ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടി പൊരുതിക്കയറിവന്ന വഴികൾ
എല്ലാ പൂക്കളും നിന്നിലേക്കാണ് വളരുന്നത്, നീ എന്റെ നിധിയാണ്; മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകളുമായി കൂട്ടുകാരികൾ; ആശംസകൾ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച്
മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സിനേഷൻ; പ്രത്യേക ക്യാംപയിനുമായി ബിജെപി; പാർട്ടിയുടെ ബൂത്ത്തലം മുതൽക്കുള്ള പ്രവർത്തകർ ജനങ്ങൾക്ക് വാക്സിൻ നൽകാൻ സഹായവും രംഗത്തിറങ്ങണമെന്ന് നിർദ്ദേശം
പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് മലപ്പുറത്ത് മുസ്ലിങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം;  വഴിപാടുകളും പ്രാർത്ഥനകളും നടത്തി ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയും; മലപ്പുറം ജില്ലയിൽ നടക്കുക 20 ദിവസത്തെ ആഘോഷ പരിപാടികൾ
സർട്ടിഫെയ്ഡ് അമ്മനാ ഇരുക്കണം ണ്ണാ എൽ. ആർ ഈശ്വരി വന്ത് പാടണം; യേശുദാസിന്റെ ഹരിവരാസനം പോലെ അമ്മൻപാടലുകൾ എൽ ആർ ഈശ്വരി അമ്മയെത്തേടിയെത്തുന്നത് ഈശ്വരേച്ഛയായിരിക്കാം; ഗായിക എൽ ആർ ഈശ്വരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് വേറിട്ട കുറിപ്പ് വൈറലാകുന്നു
71 ന്റെ നിറവിൽ മലയാളത്തിന്റെ മഹാനടൻ; മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മലയാളക്കര; ചില സമയങ്ങളിൽ രക്തബന്ധത്തേക്കാൾ വലുതാണ് കർമബന്ധം; കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണെന്ന് പറഞ്ഞ് മോഹൻലാലിന്റെ ആശംസ