You Searched For "പിവി അന്‍വര്‍"

അന്‍വര്‍ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍; തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും; നിലമ്പൂരില്‍ പ്രചാരണത്തിനായി ക്രിക്കറ്റ് താരം യുസഫ് പത്താന്‍
വഞ്ചകന്‍ കാരണമാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നേരിടേണ്ടിവന്നത്; രാഷ്ട്രീയ പോരാട്ടമായി കണ്ടാണ് സ്വരാജിനെ മത്സരത്തിനിറക്കിയത്; ഏത് സ്ഥാനവും വഹിക്കാന്‍ യോഗ്യന്‍ ആയിട്ടുള്ള ആളാണ് സ്വരാജ്; ഞങ്ങള്‍ കാത്തിരിക്കുന്നു.... സ്വരാജിനെ നിങ്ങള്‍ നിയമസഭയിലേക്ക് അയക്കുക! സ്വരാജിനെ മന്ത്രിയാക്കുമെന്ന് പറയാതെ പറയുകയാണോ മുഖ്യമന്ത്രി; നിലമ്പൂരില്‍ പിണറായി കടന്നാക്രമണത്തില്‍
വലിയ ഭൂവുടമ ആയി ജനിച്ച് അതു വിറ്റഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം; പഠനകാല ആഗ്രഹം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാകാന്‍; കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മര്‍ദ്ദത്താല്‍ കാലെടുത്തു വയ്ക്കുമ്പോള്‍ പേരില്‍ ഉണ്ടായിരുന്നത് 17 ഏക്കര്‍; രാഷ്ട്രീയ വനവാസം ചിലര്‍ വിധിച്ചപ്പോള്‍ ബാക്കി വെറും 11 സെന്റ് ചതുപ്പ്; എല്ലാ ഗുണവും ഉണ്ടായിട്ടും രാഷ്ട്രീയത്തില്‍ എല്ലാവരും ചേര്‍ന്ന് കറിവേപ്പിലയാക്കി; അന്‍വറിസം അറിയണം തെന്നലയുടെ കഥ
അന്‍വറിന്റെ ചതി തിരിച്ചറിഞ്ഞ് മമതാ ബാനര്‍ജി; പൂവും പുല്ലും ചിഹ്നത്തില്‍ മത്സരിച്ചാല്‍ നാലക്ക വോട്ട് കിട്ടില്ലെന്ന തിരിച്ചറിവിലെ അട്ടിമറിയെന്ന് മനസ്സിലാക്കി ദീദി; പാര്‍ട്ടിയോട് നിലമ്പൂരാന്‍ കാട്ടിയത് കൊടി വഞ്ചനയെന്ന് തൃണമൂല്‍; ഓട്ടോറിക്ഷ കിട്ടാന്‍ സ്വന്തം പാര്‍ട്ടിയേയും വഞ്ചിച്ചുവോ? അന്‍വറിനെതിരെ തൃണമൂല്‍ നടപടി വന്നേക്കും
ഒതായിയിലെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ കാറില്‍ പാഞ്ഞത് മറ്റൊരു പ്രധാനിയുടെ നിര്‍ദ്ദേശത്തില്‍; ഒരു മണിക്കൂര്‍ ചര്‍ച്ചയ്ക്കിടെ കെപിസിസിയിലെ ആ നേതാവുമായി ഫോണിലും അന്‍വര്‍ സംസാരിച്ചു; സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഷൗക്കത്തിനെ അംഗീകരിച്ചാല്‍ പോലും മുന്നണിയില്‍ എടുക്കാമെന്ന് ഉറപ്പ് നല്‍കി; ആ വീട്ടില്‍ രാത്രി നടന്നത് അനുനയം; മാങ്കൂട്ടത്തില്‍ ഓപ്പറേഷന്‍ പൊളിഞ്ഞത് എങ്ങനെ
മാങ്കൂട്ടത്തില്‍ നയതന്ത്രം പാളി; കാളിഗഞ്ചിലെ കോണ്‍ഗ്രസ് ചതിയ്ക്ക് നിലമ്പൂരില്‍ മമതയുടെ പ്രതികാരം; ദീദിയുടെ ഉഗ്രശാസനത്തില്‍ നിലമ്പൂരാനും ഭസ്മമായി! ഓട്ടോറിക്ഷയെ വിട്ട് തൃണമൂല്‍ ചിഹ്നത്തിലും മത്സരിക്കാന്‍ അന്‍വര്‍ റെഡി; പണവും ധാര്‍മിക പിന്തുണയും ബംഗാളില്‍ നിന്നും; നിലമ്പൂരില്‍ അന്‍വര്‍ പത്രിക തയ്യാറാക്കുമ്പോള്‍
മത്സരിക്കാന്‍ പണം പ്രശ്നമാകില്ലെന്ന് അന്‍വറിനെ അറിയിച്ച് തൃണമൂല്‍ ദേശീയ നേതൃത്വം; കാളിഗഞ്ചിലെ കോണ്‍ഗ്രസ് ചതിയ്ക്ക് കേരളത്തില്‍ പകരം വീട്ടണമെന്ന നിലപാടില്‍ മമത; 2026ല്‍ വിജയ സീറ്റ് യുഡിഎഫ് ഉറപ്പ് കൊടുത്താല്‍ അന്‍വര്‍ തൃണമൂല്‍ വിടും; നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമോ?
പഹല്‍ഗാമുമായി ബിജെപി നിറയുമ്പോള്‍ കാളിഗഞ്ചില്‍ ജയിച്ചേ മതിയാകൂ! നേരിട്ടുള്ള മത്സരം ആഗ്രഹിച്ച തൃണമൂലിന് പണി നല്‍കി ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; നിലമ്പൂരില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ദീദി; കേരളത്തിലെ നേതാവിന്റെ ശേഷിക്കുറവ് കേട്ട് ഞെട്ടി കൊല്‍ക്കത്ത! അന്‍വറിനെ തൃണമൂലും കൈവിടും; നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞത് മമതയുടെ പ്രതികാരദാഹം
തിരുവമ്പാടി കൊടുക്കില്ലെന്ന് ലീഗ് മുഖത്ത് നോക്കി പറഞ്ഞു; മലമ്പുഴയിലോ ബേപ്പൂരിലോ മത്സരിച്ചാല്‍ ജയം ഉറപ്പെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കളിയാക്കി; നിലമ്പൂരില് മത്സരിച്ച് തോറ്റു തുന്നം പാടാന്‍ ഇല്ലെന്ന് പറഞ്ഞ് സജി മഞ്ഞക്കടമ്പിലും നിലമ്പൂരാനെ കൈയ്യൊഴിഞ്ഞു; അന്‍വറിന്റെ മനസ്സില്‍ ഇപ്പോഴും യുഡിഎഫ് പ്രതീക്ഷ; അന്‍വറിസത്തെ തകര്‍ത്ത് തുടക്കം; ഇനി ഷൗക്കത്തിന് നേരിടേണ്ടത് പിണറായിസം; നിലമ്പൂരില്‍ കോണ്‍ഗ്രസ്-സിപിഎം നേര്‍ക്ക് നേര്‍ പോര്
മൂന്ന് തവണ ഡ്രസ് മാറ്റിയ എനിക്ക് ഇന്ന് രണ്ട് ഷര്‍ട്ട് തേച്ച് എടുക്കാനുള്ള 60രൂപ പോലും ഇല്ല; മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കാശില്ലാതെ എങ്ങനെ മത്സരിക്കും? എല്ലാവരും ചേര്‍ന്ന് എന്നെ മുക്കി കൊന്നു! ഇനി ഞാന്‍ യുഡിഎഫിലേക്ക് ഇല്ല; എനിക്ക് ശേഷിയില്ല.. എനിക്ക് ശേഷിയില്ല... എനിക്ക് ശേഷിയില്ല...; പച്ചമലയാളത്തില്‍ അവസ്ഥ വിശദീകരിച്ച് പിവി അന്‍വര്‍; അന്‍വറിസത്തിന്റെ ഗതി കേട്ട് ഞെട്ടി മലയാളികള്‍; നിലമ്പൂരാന്‍ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുമ്പോള്‍
അസോസിയേറ്റഡ് മെമ്പറായി അടുത്ത നിയമസഭയില്‍ സുഖജീവിതമെന്ന അന്‍വറിന്റെ സ്വപ്‌നം പൊളിഞ്ഞു; യുഡിഎഫിന്റെ ആ രണ്ടും കെട്ട ഓഫര്‍ സ്വീകരിക്കേണ്ടെന്ന നിലപാടില്‍ മമതാ ബാനര്‍ജി; ബംഗാള്‍ മുഖ്യമന്ത്രിയുടെ ശാസനയില്‍ നിലമ്പൂരില്‍ തൃണമൂല്‍ മത്സരത്തിന്;ഒഴിഞ്ഞു മാറാന്‍ അവസാന അടവുകളുമായി അന്‍വറും; അന്‍വറിസം അന്ത്യത്തിലേക്ക്
തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുക ആയിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പറഞ്ഞത് തൃണമൂലിന് നാണക്കേടായി; നിലമ്പൂരിലെ ചര്‍ച്ചകളില്‍ ബംഗാള്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസിന് മുമ്പില്‍ കുമ്പിട്ട് നില്‍ക്കുന്നത് പാര്‍ട്ടി നയമല്ല; നിലമ്പൂരില്‍ മത്സരിച്ചേ മതിയാകൂവെന്ന് തൃണമൂല്‍ ദേശീയ നേതൃത്വം; മമത കട്ടക്കലിപ്പില്‍; അന്‍വറിന് കൂടുതല്‍ കുരുക്ക്‌