You Searched For "പീഡന ശ്രമം"

വിദ്യാർത്ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന;  ഝാർഖണ്ഡിൽ നഴ്സിങ് കോളേജ് ഡയറക്ടർ അറസ്റ്റിൽ; പരിശോധന നടത്തിയത് സഹനശക്തി പരീക്ഷിക്കാനെന്ന പേരിൽ
ഒമ്പതാം ക്ലാസുകാരിയെ വിജനമായ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കാൻ ശ്രമം; മാടായി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി എം ഹനീഫ പൊലീസ് കസ്റ്റഡിയിൽ; സമുദായത്തിനും പാർട്ടിക്കും പേരുദോഷം ഉണ്ടാക്കാതെ കേസ് ഒതുക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കളും
വാഴത്തോട്ടത്തിലേക്കു വലിച്ചു കൊണ്ടു പോയി; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുഖത്ത് കല്ലിന് ഇടിച്ചു; 21കാരി രക്ഷപ്പെട്ടത് സമീപത്തെ വീട്ടിൽ ഓടിക്കയറി: പീഡന ശ്രമം ചെറുക്കുന്നതിനിടെ പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവതിയെ ആക്രമിച്ചത് ഷൺമുഖദാസ്; വഴിയരികിൽവെച്ച് യുവതിയെ കമുകിൻ തോട്ടത്തിലേക്കു വലിച്ചിഴച്ചു പീഡിപ്പിക്കാൻ ശ്രമം; കുതറിമാറി യുവതി ഒച്ചവെച്ചപ്പോൾ സമീപവാസികൾ രക്ഷക്കെത്തി; കൊണ്ടോട്ടി പീഡനശ്രമത്തിന്റെ ഞെട്ടൽ മാറും മുമ്പ് സമാനമായ ശ്രമം എടക്കരയിലും
പുതപ്പു കച്ചവടത്തിനെത്തി ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; യുവതി നിലവിളിച്ചതോടെ ഓടി രക്ഷപെട്ടു; ആളെ തിരിച്ചറിയാതിരിക്കാൻ ബാർബർ ഷോപ്പിൽ കയറി താടി വടിച്ചു; ഉത്തർപ്രദേശ് സ്വദേശിയായ പ്രതിക്ക് 13 വർഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി