You Searched For "പീഡന ശ്രമം"

പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു; ശംഖ് ജ്യോതിഷത്തിൽ ആഭിചാരക്രിയയുടെ മറവിൽ പീഡന ശ്രമം; 11കാരിയുടെ സ്വകാര്യ ഭാഗത്ത് സ്‌പർശിച്ചു; പിടിയിലായ ഷിനു വ്യാജ ജ്യോത്സ്യൻ
മൊബൈല്‍ ഫോണ്‍ കാണിച്ച് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി; വസ്ത്രമഴിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ പോയ സ്ത്രീയുടെ കണ്ണില്‍പ്പെട്ടു: മരടില്‍ നാലര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
രാത്രി സമയത്ത് തക്കം നോക്കിയെത്തി; വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കയറിപ്പിടിച്ചു; കത്തി ഉപയോഗിച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറി; കൊലപ്പെടുത്താനും ശ്രമം; അലറിവിളിച്ച് അമ്മ; പിടിയിലായ സെക്യൂരിറ്റി ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുത്ത യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതിയുടെ മൊഴി