Uncategorizedബലാത്സംഗ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തൽ; പിന്നാലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; പതിനേഴുകാരി ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ6 Sept 2020 12:55 PM IST
Uncategorizedവീട്ടിൽ എല്ലാവർക്കും രോഗം ബാധിച്ചപ്പോൾ ബന്ധുവീട്ടിലേക്ക് താമസം മാറ്റി: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തി: ആ ആംബുലൻസിൽ ഡീസൽ തീർന്നതിനാൽ നൗഫൽ ഓടിക്കുന്ന 108ൽ മാറ്റി കയറ്റി; കോഴഞ്ചേരിക്ക് പോകുന്നതിനിടയിൽ പരിചയപ്പെട്ട് മൊബൈൽ നമ്പർ വാങ്ങിയ ശേഷം പീഡനം: മറ്റൊരു ഓട്ടത്തിന് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി നൗഫലിനെ വിലങ്ങ് അണിയിച്ച് പൊലീസ്; ആറന്മുളയിലേത് രാത്രിയുടെ മറവിൽ ഒരുക്കിയ പീഡന തിരക്കഥശ്രീലാല് വാസുദേവന്6 Sept 2020 1:10 PM IST
SERVICE SECTORആ പെൺകുട്ടിയോട് സർക്കാർ മാപ്പു പറയണം; ഒരു പരിശോധനയുമില്ലാതെ ആംബുലൻസ് ഡ്രൈവർ ആയി നിയമിച്ച ഏജൻസിയുടെ ലൈസൻസ് ഉടൻ എടുത്തു കളയണം; ആ കുട്ടി ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാരിൽ ജോലി നൽകി ജീവിത സുരക്ഷ ഉറപ്പാക്കണം; പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണം; മുരളീ തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി6 Sept 2020 2:44 PM IST
Marketing Featureകോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു; പീഡനം നടന്നത് തിരുവനന്തപുരം പാങ്ങോടുള്ള ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ വച്ചെന്ന് പരാതിക്കാരി; അതിക്രമത്തിനിരയായത് കോവിഡ് നെഗറ്റീവായതോടെ സർട്ടിഫിക്കറ്റിനായി ചെന്നപ്പോൾ; യുവതിയുടെ പരാതിയിൽ ആരോഗ്യ പ്രവർത്തകനെതിരെ കേസെടുത്ത് വെള്ളറട പൊലീസ്; മഹാമാരിയുടെ കാലത്തും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് മലയാളികളുടെ കാമാസക്തിമറുനാടന് ഡെസ്ക്6 Sept 2020 11:05 PM IST
Marketing Featureചെയ്തതു തെറ്റാണെന്നു സമ്മതിക്കുന്ന വിഡിയോ പെൺകുട്ടി ഫോണിൽ പകർത്തിയത് പീഡകൻ അറിയാതെ; ഫോണിൽ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പും പൊലീസിന്; രാത്രി പത്തരയോടെ ആംബുലൻസിൽ കയറ്റിയെങ്കിലും പത്തു മിന്നിറ്റു കൊണ്ടെത്തിക്കാവുന്ന കോവിഡ് സെന്ററിൽ പത്തൊൻപതുകാരി എത്തിയത് മൂന്ന് മണിക്കുറിന് ശേഷം; ആറന്മുളയിലെ ആംബുലൻസ് പീഡനം ചർച്ചയാക്കുന്നത് ആരോഗ്യ വകുപ്പിന്റെ കെടുകാര്യസ്ഥത; കുറ്റബോധമില്ലാതെ എല്ലാം വിശദീകരിച്ച് നൗഫലുംമറുനാടന് മലയാളി7 Sept 2020 6:43 AM IST
Marketing Featureജോലി നൽകാൻ വേണ്ടത് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; നൽകിയത് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി നൽകിയ അപേക്ഷയും; ഇതും കിട്ടിയിട്ടില്ലെന്ന് പൊലീസും; ആറന്മുള പീഡനത്തിലും നിറയുന്നത് ഏജൻസി നിയമനങ്ങളിലെ കള്ളക്കളികൾ; 108 ആംബുലൻസിന്റെ വളയം ജിവികെ ഇഎംആർഐ ഏൽപ്പിച്ചത് കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട വധശ്രമക്കേസ് പ്രതിയെ; ആറന്മുളയിലെ പിഡനത്തിൽ അകത്തായത് മുമ്പും ജയിലിൽ കിടന്നിട്ടുള്ള കായംകുളംകാരൻ; നൗഫലിന്റെ നിയമനത്തിൽ നിറയുന്നതും അസ്വാഭാവികതകൾമറുനാടന് മലയാളി7 Sept 2020 7:05 AM IST
KERALAMആടുമെയ്ക്കാനെത്തിയ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ആറ്റിങ്ങലിൽ യുവാവ് അറസ്റ്റിൽമറുനാടന് ഡെസ്ക്7 Sept 2020 9:20 PM IST
Uncategorizedഫാർമസിസ്റ്റായ യുവതിയെ കണ്ടപ്പോൾ മുതൽ ഡോക്ടറുടെ ശല്യം; പത്തനംതിട്ട ആർദ്രം കോർഡിനേറ്ററായ ഡോക്ടർ സി.ജി.ശ്രീരാജ് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ പരാതി; നിരന്തര പീഡനം ഭീഷണി മുഴക്കി; പരാതി പറഞ്ഞാൽ ജോലി തെറിപ്പിക്കുമെന്നും അധികാരസ്വരത്തിൽ വിരട്ടൽ; സിപിഎമ്മുകാരനായ ഡോക്ടറെ രക്ഷിക്കാൻ പരാതി ഒതക്കി തീർത്ത് ഡിഎംഒ അടക്കമുള്ളവർ; മാപ്പെഴുതി കൊടുത്ത് ഡോക്ടർ തടിതപ്പിയതോടെ യുവതിയെ സ്ഥലംമാറ്റി മാനസികപീഡനവുംആർ പീയൂഷ്7 Sept 2020 9:31 PM IST
Marketing Featureഹോം നഴ്സായ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടറായ പ്രദീപ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ്; വീട്ടിൽ തനിച്ചായിരുന്ന പ്രദീപ് യുവതിയെ കടന്നുപിടിച്ചു ക്രൂരമായി മർദ്ദിച്ചു; കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്ത ശേഷം ക്രൂരമായ പീഡനം; ഒരു രാത്രി പുലരുവോളം പൈശാചികമായ ബലാത്സംഗം; എല്ലാം ചെയ്തത് മദ്യലഹരിയിലും; ഭരതന്നൂരിലേത് കേരളത്തെ ലജ്ജിപ്പിക്കുന്ന കൊടും ക്രൂരതമറുനാടന് മലയാളി8 Sept 2020 6:41 AM IST
Marketing Featureആദ്യം ഇറച്ചിക്കടയിലേക്ക് വന്ന കുട്ടിയെ അബ്ദുൽ റസാഖ് പീഡിപ്പിച്ചത് കുഴിപ്പുറത്തുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി; തുടർന്ന് കുട്ടിയെ ഇറച്ചിക്കടയിൽ വെച്ചും പീഡിപ്പിച്ചു; മലപ്പുറത്ത് 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 53കാരന് ജാമ്യമില്ലജംഷാദ് മലപ്പുറം8 Sept 2020 10:01 PM IST
Greetingsഅച്ഛനൊപ്പം ചെസ് കളിക്കാനെത്തിയ സുഹൃത്ത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ പീഡിപ്പിച്ചു; അന്ന് കരുതിയത് അത് ഗെയിം ആണെന്ന്; അതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയത് 11-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ: ആ ഓർമ്മകൾ തള്ളിവിട്ടത് കടുത്ത വിഷാദത്തിലേക്ക്: യുവതിയുടെ കുറിപ്പ് വൈറലാകുന്നുസ്വന്തം ലേഖകൻ9 Sept 2020 6:04 AM IST
Marketing Featureപന്തളം ആംബുലൻസ് പീഡനത്തിൽ പ്രതിയുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്; ആർടിപിസിആർ ഫലം വന്നതിന് ശേഷം കസ്റ്റഡിയിൽ വാങ്ങും; കൗൺസിലിങ്ങിനും തുടർ ചികിൽസയ്ക്കുമായി പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി; രാവിലെ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പെൺകുട്ടിയെ രാത്രി 11 വരെ ചികിൽസാ കേന്ദ്രത്തിൽ എത്തിക്കാത്തതിൽ ദുരൂഹത തുടരുന്നുശ്രീലാല് വാസുദേവന്9 Sept 2020 10:54 AM IST