You Searched For "പീഡനം"

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കി; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കാമുകനെതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല; തന്നെ മാനസിക രോഗിയായി ചിത്രീകരിക്കുന്നു; ആരോപണവുമായി കണ്ണൂരിലെ യുവതി
 പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു വശീകരിച്ച് കൊണ്ടു പോയി രാഹുൽ പല തവണ ലൈംഗികമായി പീഡിപ്പിച്ചു; വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പടുത്തി അയൽവാസിയും കൂട്ടുകാരനും പീഡിപ്പിച്ചു; നാല് മാസം ഗർഭിണിയായി പെൺകുട്ടി; മൂന്ന് പേർ റിമാൻഡിൽ
മാതാപിതാക്കളില്ലാത്ത പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധുക്കളടക്കം ഒമ്പതുപേർ അറസ്റ്റിൽ; തുടർച്ചയായി പെൺകുട്ടിയെ പീഡിപ്പിച്ചത് ഏഴു മാസത്തോളം
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം അശ്ലീല ദൃശ്യവും ഫോണും കൈക്കലാക്കി; സുഹൃത്തുക്കൾക്ക് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തി പീഡനം: വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതോടെ നാണം കെടുത്തി: കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പർ മുറിയിൽ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി; ഉന്നത പുരോഹിതരോട് വാക്കാൽ പരാതി നൽകിയിട്ടും ഒതുക്കാൻ ശ്രമം; പിന്തിരിയാൻ കൂട്ടാക്കാതെ ഉറച്ചുനിന്ന കന്യാസ്ത്രീ ഫ്രാങ്കോയെ അഴിക്കുള്ളിലാക്കി; ബിഷപ്പ് പ്രതി സ്ഥാനത്ത് വന്ന കേരളത്തിലെ ആദ്യത്തെ പീഡന കേസിന്റെ ചരിത്രം
വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; കന്യാസ്ത്രീയുടെ മൊഴി തിരുത്തി ബലാൽസംഗ കേസാക്കിയത് പൊലീസ്; കന്യാസ്ത്രീകളും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് ഫ്രാങ്കോ; ഭാവിയിൽ പിള്ളേർ പഠിക്കേണ്ട കേസാണിത്: പി സി ജോർജ്ജിന്റെ പ്രതികരണം
വിധിക്ക് തൊട്ടുപിന്നാലെ അച്ചടിച്ച പത്രക്കുറിപ്പ് ഇറക്കി ഞെട്ടിച്ച് ജലന്ധർ രൂപത; പിന്നാലെ വൻ ആഘോഷവും; വിധി വന്ന് സെക്കന്റുകൾക്കുള്ളിൽ നന്ദി അറിയിച്ച് കുറിപ്പ് പുറത്തിറക്കണമെങ്കിൽ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും എന്ന് ജോമോൻ പുത്തൻപുരക്കലും