You Searched For "പീഡനം"

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 19കാരൻ പീഡിപ്പിച്ചത് ആറിലധികം തവണ; പ്രതിയുടെ നിരന്തര ഭീഷണിയിൽ മനോനില തകരാറിലായി പെൺകുട്ടി; മൂകായായി പ്രതികരിക്കാതെ നടന്ന പെൺകുട്ടിയെ കണ്ട് വീട്ടുകാർ അന്വേഷിച്ചപ്പോൾ പീഡന വിവരം പുറത്തുവന്നു; പ്രതി അറസ്റ്റിൽ
പത്തനംതിട്ടയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പച്ചത് സഹോദരനും അമ്മാവനും; ഒരു വർഷത്തിലധികം നിരന്തര പീഡനത്തിന് ഇരയായെന്ന് പൊലീസ്; അമ്മയുടെ കാമുകൻ ഒളിവിൽ; നാല് പേർ അറസ്റ്റിൽ
16കാരിയെ പീഡനത്തിനിരയാക്കി 17കാരനായ സഹോദരനും അമ്മാവനും; പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ അമ്മയുടൈ കാമുകനടക്കം അഞ്ചു പേർ: നാലു പേർ അറസ്റ്റിൽ: അമ്മയുടെ കാമുകന് വേണ്ടി അന്വേഷണം
വിജയ് ബാബു സുഹൃത്ത് വഴി ഒരു കോടി വാഗ്ദാനം ചെയ്തു; പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചു; അമ്മ പുറത്താക്കാത്തത് പൈസ ഓഫർ ചെയ്തതു കൊണ്ട്; സിനിമയിൽ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്; മൗനം വെടിഞ്ഞ് അതിജീവിത
സാറേ ഇത് അമ്പാടിയാ... സാറിന്റെ തൊപ്പി പോകും; ആലപ്പുഴ സ്വകാര്യ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൽ പിടിക്കപ്പെട്ടപ്പോൾ പറഞ്ഞത് സിനിമാ സ്‌റ്റൈൽ ഡയലോഗ്; അമ്പാടി കണ്ണൻ മുൻപും സമാന കേസിൽ പ്രതിയെന്ന് പൊലീസ്
സഹകരിക്കണം... കൂടെ കിടക്കണം... മദ്യലഹരിയിൽ സഹപ്രവർത്തകയോട് ശംഭു പാൽക്കുളങ്ങരയുടെ ആവശ്യം; മദ്യപാനത്തെ നേതാക്കൾ ചോദ്യം ചെയ്തതിന്റെ വൈരാഗ്യം തീർത്തത് വനിതാ നേതാവിന്റെ മാറിൽ ആഞ്ഞു തള്ളി; ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പെന്ന ഭീഷണിയും; പാലക്കാട്ട ചിന്തൻ ശിബരത്തിൽ സംഭവിച്ചത് ലൈംഗികാധിക്ഷേപം തന്നെ; യൂത്ത് കോൺഗ്രസിലെ പരാതി പുറത്ത്
നഗ്നതാ പ്രദർശനം മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന്, മരുന്നു കഴിക്കാത്തതു കാരണം ചെയ്തുപോയതെന്ന് ശ്രീജിത്ത് രവി; രോഗ വിവരം ധരിപ്പിച്ചു കൊണ്ട് മെഡിക്കൽ രേഖയും ഹാജരാക്കി; ഇപ്പോഴത്തെ നിലയിൽ മെഡിക്കൽ രേഖകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ജാമ്യം നൽകരുതെന്നും വാദിച്ചു പ്രോസിക്യൂഷനും
തനിക്കെതിരായ പീഡന പരാതി വ്യാജം; പരാതിക്ക് പിന്നിൽ യൂത്ത് കോൺഗ്രസിലെ സഹപ്രവർത്തകരെന്ന് ശംഭു പാൽകുളങ്ങര; മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്‌പെന്റ് ചെയ്തതെന്നും വിശദീകരണം
കഴക്കൂട്ടത്ത് സിപിഎം ഏര്യാകമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം; പ്രദേശത്ത് വ്യാപക പോസ്റ്ററുകൾ; കൗൺസിലർ ഓഫീസ് സെക്രട്ടറി കൂടിയായ നേതാവിനെ മാറ്റണമെന്ന പരാതി ജില്ലാ സെക്രട്ടറിക്ക് മുന്നിൽ; മൂന്ന് മാസത്തേക്ക് അവധിയെടുക്കണമെന്ന നിർദ്ദേശം അംഗീകരിക്കാതെ നേതാവ്; ഒതുക്കി തീർക്കാൻ ഉന്നതനേതാക്കൾ ഇടപെട്ടിട്ടും പ്രശ്‌നം തീരുന്നില്ല
മക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് പഞ്ചായത്തംഗത്തെ വിളിച്ചു അറിയിച്ചു സൂരജ്; ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി മുഴക്കി നാലും ഏഴും വയസുള്ള കൂട്ടികളെയും കൊണ്ട് ഗൃഹനാഥൻ രക്ഷപെട്ട സംഭവത്തിൽ താൽക്കാലിക ആശ്വാസം; എസ്‌ഐയെ ആക്രമിച്ച കേസിൽ സൂരജിനെ അറസ്റ്റു ചെയ്യും