You Searched For "പൂച്ച"

കഴുത്തില്‍ വലിഞ്ഞു മുറുക്കിയ പാടുകള്‍ ഇല്ല; പൂച്ചയ്ക്കു നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നു; മയക്കാന്‍ കുത്തിവച്ചപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു: നാദിര്‍ഷായുടെ വളര്‍ത്തു പൂച്ച ചക്കര ചത്തതു ഹൃദയാഘാതം മൂലം
ഗ്രൂമിങ്ങിന് കഴുത്തില്‍ ചരടു കെട്ടി വലിച്ചു കൊണ്ടുപോയി;  അനസ്തീസിയ നല്‍കിയത് ഡോക്ടറില്ലാതെ; ഒന്നുമറിയാത്ത ബംഗാളികളുടെ കൈയില്‍ കൊടുത്ത് ആ പാവത്തെ അവര്‍ കൊന്നു; വളര്‍ത്തുപൂച്ചയെ കൊന്നെന്ന് നാദിര്‍ഷാ; പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതി
രാവിലെ എണീറ്റപ്പോൾ തന്റെ ഓമന പൂച്ചയ്ക്ക് അനക്കമില്ല; ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു; സങ്കടം സഹിക്കാൻ കഴിയുന്നില്ല; പൊലിഞ്ഞുപോയ കുഞ്ഞു ജീവനെ നെഞ്ചോട് ചേർത്ത് നടന്നത് രണ്ട് ദിവസം; ഏകാന്തതയിലേക്ക് തളർത്തികളഞ്ഞു; മനംനൊന്ത് യുവതി ചെയ്തത്; വേദനയോടെ കുടുംബം
അടച്ചിട്ട ഒരു കെട്ടിടത്തിൽ ഒറ്റപ്പെട്ട് കുട്ടൻ; കുടുങ്ങിപ്പോയത് ഒരു മാസം; മ്യാവു..മ്യുവു എന്ന് നിലവിളിച്ച് കരഞ്ഞിട്ടും നോ രക്ഷ; എങ്ങും കൊടുംചൂട്; ദാഹിച്ചപ്പോൾ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചു; ചീഞ്ഞ് അഴുകിയ ഭക്ഷണം കഴിച്ചു; പട്ടിണിയിൽ പൂച്ചയുടെ ബോധം പോയപ്പോൾ പുതു വെളിച്ചം; ഇത് മിറാക്കിളിന്റെ അതിജീവന കഥ!
ഒരു ചെറിയ കൈയബദ്ധം നാറ്റിക്കരുത്..; തന്റെ കുഞ്ഞിപ്പൂച്ചയുടെ അമിത സ്നേഹപ്രകടനം എല്ലാം നഷ്ടപ്പെടുത്തി; ചൈനീസ് യുവതിയുടെ ജോലി തെറിച്ചത് ഇങ്ങനെ; പൂച്ച സർ ആളൊരു കില്ലാഡി തന്നെ!
ഫ്‌ളാറ്റിന്റൈ ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് തുള്ളിച്ചാടി കളിച്ച കുഞ്ഞിന് രക്ഷാകവചം തീർത്ത് പൂച്ച; കുഞ്ഞിന്റെ കൈ തട്ടി മാറ്റി സുരക്ഷയുറപ്പാക്കുന്ന പൂച്ചയുടെ വീഡിയോ കാണാം
അരുമ മൃഗങ്ങളെ തടയാനാവില്ല; അപ്പാർട്‌മെന്റുകളിൽ വിലക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി; സമീപ അപ്പാർട്‌മെന്റുകളുടെ ഉടമയ്‌ക്കോ താമസക്കാർക്കോ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി