Top Storiesഏറ്റവും ഇഷ്ടം പത്ത് വയസിന് ഇളയവനായ സഹോദരനെ; അരുംകൊലയ്ക്ക് മുമ്പ് സഹോദരന് വാങ്ങി നല്‍കിയത് ഇഷ്ടഭക്ഷണമായ കുഴിമന്തി; പലപ്പോഴും പുറത്തുപോകുന്നതും അനിയനൊപ്പം; പൊന്നനിയനെ കൊല്ലാന്‍ പ്രേരിപ്പിച്ചത് എന്തെന്ന് അറിയാതെ കുഴങ്ങി നാട്ടുകാര്‍; വെഞ്ഞാറമൂടില്‍ കൂടുതല്‍ തെളിവിന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 11:13 PM IST
Top Storiesമുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് കടം തീര്‍ക്കാന്‍ മാല ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്; വല്യച്ഛന് ലത്തീഫിനെയും ഭാര്യയെയും വകവരുത്തിയത് കടം കൊടുക്കാത്തതിന്; പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയത് അവള് ഒറ്റപ്പെടാതിരിക്കാന്‍; കടം കയറി മുടിഞ്ഞെന്നാണ് അഫാന്റെ മൊഴിയെങ്കിലും വൈരുദ്ധ്യങ്ങളില്‍ കുഴങ്ങി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:51 PM IST
Top Stories'ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള് വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന് അഞ്ചുപേരെ കൊന്നെന്ന്': വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്പെയര്‍ പാര്‍ട്ട്സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 10:07 PM IST
Top Storiesവെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് വൈകിട്ട് 5.30 ഓടെ കടന്നുവന്ന അഫാന് പറഞ്ഞത് കേട്ട് പൊലീസുകാര്‍ ഞെട്ടിത്തരിച്ചു; മൂന്നുസ്റ്റേഷന്‍ പരിധിയിലായി അഞ്ചുകൊലപാതകങ്ങള്‍; കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോള്‍ കൂട്ടക്കുരുതിയെന്ന് മൊഴി; താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതി വെട്ടിക്കൊലപ്പെടുത്തി; എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതി ആശുപത്രിയില്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 9:17 PM IST
INVESTIGATIONഭര്‍ത്താവിന്റെ പെണ്‍സുഹൃത്തുമായുള്ള സംഭാഷണം കേള്‍പ്പിച്ചതിന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആദ്യ കേസ്; യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് വീണ്ടും കേസ്; തണ്ണിത്തോട്ടിലെ സിപിഎം നേതാവിന്റെ സഹോദരനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെടുന്നുവെന്നും പരാതിശ്രീലാല് വാസുദേവന്‍31 Jan 2025 9:35 PM IST
Latestപെണ്‍സുഹൃത്തുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റുചെയ്തുവെന്ന് സംശയം; ബിയറുകഴിക്കാന്‍ വിളിച്ചുവരുത്തി സുഹൃത്തിനെ കുത്തിക്കൊന്നു; 15 കാരന് പിടിയില്മറുനാടൻ ന്യൂസ്12 July 2024 6:19 AM IST