SPECIAL REPORTഹൈക്കോടതിയിൽ പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്നൊഴുക്കിയത് ഒരു കോടിയോളം; സാമ്പത്തിക ഞെരുക്കത്തിനിടെയിലും സുപ്രീംകോടതിയിലും കോടികൾ മുടക്കാൻ സർക്കാരിന് സസന്തോഷം; പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി പിണറായി സർക്കാർ; ഇരട്ട നീതിയെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം; തടസ്സ ഹർജിയിലൂടെ പ്രതിരോധം; സിബിഐയെ തടയാൻ രണ്ടും കൽപ്പിച്ച് സിപിഎം സർക്കാർമറുനാടന് മലയാളി12 Sept 2020 5:32 PM IST
Marketing Featureലൈഫ് മിഷനിൽ തൊട്ടതോടെ സിബിഐയ്ക്ക് അന്വേഷണ അനുമതി നിഷേധിച്ച പിണറായിക്ക് പണിയായി പെരിയ; നന്ദകുമാർ നായരുടെ സർവ്വീസ് നീട്ടിയതിന് പിന്നിൽ അതിവേഗ അന്വേഷണത്തിലൂടെ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള അമിത് ഷാ-ഡോവൽ തന്ത്രം; ഇരട്ടക്കൊലയിലെ രാഷ്ട്രീയ ഗൂഢാലോചന അതിവേഗം കണ്ടെത്താൻ കേന്ദ്ര ഏജൻസി; കണ്ണൂരിലെ ഉന്നതർ കുടുങ്ങിയേക്കുംമറുനാടന് മലയാളി2 Dec 2020 2:47 PM IST
KERALAMപെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐക്ക് കാസർകോട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സർക്കാർ; ജീവനക്കാരെ നൽകുന്നത് ഡിജിപിയുടെ പരിഗണനയിൽസ്വന്തം ലേഖകൻ25 Dec 2020 4:01 PM IST
Politicsകൃപേഷിന്റേയും ശരത് ലാലിന്റേയും ആത്മാക്കൾ പൊറുക്കില്ലെന്ന് കെ സുരേന്ദ്രൻ; മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി; ബിജെപിയെ തോൽപ്പിക്കാൻ ആരുടേയും സഹായം വേണ്ടെന്ന് ഉമ്മൻ ചാണ്ടി; നീക്കുപോക്ക് വേണ്ടെന്ന് ചെന്നിത്തലയും; അതിബുദ്ധിയിൽ മുല്ലപ്പള്ളിക്ക് തിരിച്ചടി; 'പെരിയ' ചർച്ചയാക്കി വോട്ടുകൾ പെട്ടിയിലാക്കാൻ ബിജെപിമറുനാടന് മലയാളി5 April 2021 10:13 PM IST
SPECIAL REPORTആരാണ് പീതാംബരന്റെ ഭാര്യ പറഞ്ഞ ആ 'പാർട്ടി'? ഫോൺ രേഖകളിൽ സത്യം തെളിഞ്ഞാലും ഉന്നതനെ കുടുക്കാൻ വേണ്ടത് പ്രതിയുടെ മൊഴി; ടിപിയുടെ ഘാതകൻ കുഞ്ഞനന്ദനെ മഹത്വവൽക്കരിച്ചവരുടെ ഇടപെടൽ പെരിയയിലും; പ്രതികളുടെ ഭാര്യമാർക്കെല്ലാം ആശുപത്രി ജോലി; പി എസ് സിക്കാരുടെ വേദന കണ്ടില്ലെന്ന് നടിക്കുന്നവർ കൊലപാതകികൾക്ക് ആശ്വാസമാകുമ്പോൾ!മറുനാടന് മലയാളി20 Jun 2021 1:58 PM IST
Marketing Featureകൊല്ലാൻ ഒരു ടീം; നിരീക്ഷിക്കാൻ മറ്റൊരു കൂട്ടർ; ആയുധം കൊണ്ടു കൊടുത്തത് മൂന്നാം കൂട്ടർ; തെളിവ് നശിപ്പിക്കാൻ പ്രത്യേക ടീം; പ്രതികളെ സംരക്ഷിക്കാൻ അഞ്ചാം ഗ്രൂപ്പും; പെരിയയിൽ എല്ലാം കൃത്യമായ ആസൂത്രണം; പ്രൊഫഷണൽ രാഷ്ട്രീയ കൊലപാതകമെന്ന് സിബിഐ; എതിർത്ത് സിപിഎമ്മുംമറുനാടന് മലയാളി3 Dec 2021 1:20 PM IST
KERALAMപ്രതികൾ ഇനിയുമുണ്ട്, പോരാട്ടം സർക്കാരിനെതിരെയാണ്; ക്രൈംബ്രാഞ്ച് ശ്രമിച്ചത് അന്വേഷണം അട്ടിമറിക്കാനാണ്; പെരിയ കേസിലെ സിബിഐ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി കൃപേഷിന്റെ പിതാവ്മറുനാടന് മലയാളി4 Dec 2021 9:16 PM IST
Marketing Featureക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഗൂഢാലോചന ശരിവെച്ച് സിബിഐ; സിഐടിയു വിശ്രമകേന്ദ്രത്തിലും തന്ത്രമൊരുക്കി; ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലും യോഗം; ശരത്ലാലിനു 'പണി' കൊടുക്കണമെന്ന സംസാരവും; പെരിയയിൽ ഇനിയും പ്രതികളോ? സിപിഎം ആശങ്കയിൽമറുനാടന് മലയാളി5 Dec 2021 12:18 PM IST