You Searched For "പെരുമ്പാവൂർ"

ഹാളിലെ ഹുക്കിൽ അച്ചനും മകനും; കിടപ്പുമുറിയിൽ ഇരുവശത്തുമായി അമ്മയും മകളും; ചുമരിൽ മൂന്നിടത്ത് ബന്ധുക്കളെയാരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്ന് കുറിപ്പും; ചിട്ടി പണം നൽകാനുള്ളവരോട് ഇന്ന് എത്താൻ പറഞ്ഞ ശേഷം കുടുംബം ഒന്നാകെ ജീവനൊടുക്കി; പെരുമ്പാവൂരിനെ കരയിച്ച് ചേലാമറ്റം ബിജുവിന്റേയും കുടുംബത്തിന്റേയും ആത്മഹത്യ
പാല് കിട്ടാത്തിനെ തുടർന്ന് അന്വേഷിച്ചെത്തിയ റഷീദ; പാൽക്കുപ്പിക്ക് താഴെ വച്ച കടലാസ് തുണ്ട് കണ്ട് അതെടുത്തു; പിൻവശത്തെ വീട്ടുകാരിക്കാരിക്കായി എഴുതിയ കത്തിലുണ്ടായിരുന്നതു കൊടുക്കാനും കിട്ടാനുമുള്ള തുകയുടെ കണക്ക്; പെരുമ്പാവൂരിനെ ഞെട്ടിച്ച ആത്മഹത്യക്ക് പിന്നിൽ കടബാധ്യത തന്നെ; ബിജുവും കുടുംബവും നാടിന്റെ നൊമ്പരമാകുമ്പോൾ
അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കണ്ടെടുത്തത് വയർലസ്സും ആയുധങ്ങളും; ദൃശ്യങ്ങൾ പുറത്തുവന്നിട്ടും തങ്ങൾക്കൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്  പൊലീസ്; പെരുമ്പാവൂർ എം സി റോഡിലെ കടുവാൾ ജംഗ്ഷനിലെ അപകടം അടിമുടി ദുരൂഹമാകുമ്പോൾ
ബിരിയാണി വെക്കാൻ വിളിച്ചുവരുത്തിയുള്ള ബലാത്സംഗത്തിന്റെ ആസൂത്രകൻ സലിം മണ്ഡൽ; ബലാത്സംഗം പ്രണയം സഫലമാക്കാൻ; യുവതിയെ പീഡിപ്പിച്ചാൽ ഭർത്താവ് ഉപേക്ഷിക്കുമെന്ന് കരുതി; യുവതി കടം വാങ്ങിയ പതിനായിരം രൂപ തിരികെ ചോദിക്കാതെ അവസരം കാത്തിരുന്നു; പെരുമ്പാവൂരിൽ യുവതി നേരിട്ടതുകൊടുംക്രൂരത
കോവിഡ് വാക്‌സിനേഷനെച്ചൊലി ആശ വർക്കറുമായി തർക്കം; പരാതി ലഭിച്ചപ്പോൾ യുവാവിനെ വിളിച്ച് താക്കീത് ചെയ്ത് പൊലീസ്;പിന്നാലെ കണ്ടത് പാറമടയ്ക്ക് സമീപം യുവാവ് തുങ്ങി മരിച്ച നിലയിൽ;സംഭവം പെരുമ്പാവൂരിൽ
പെരുമ്പാവൂരിൽ കഞ്ചാവുവേട്ടയിൽ ലോറി ഡ്രൈവർ റിമാൻഡിൽ; കേരളത്തിലേക്ക് സാധനം എത്തിക്കാൻ ഇടനിലക്കാരയവരെ തേടി പൊലീസ്; ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് ഇടുക്കി ഗോൾഡ് ആക്കുന്ന സംഘത്തിലേക്ക് അന്വേഷണം; ആന്ധ്രയിൽ കഞ്ചാവു കൃഷി ചെയ്യുന്നത് മലയാളികളും