SPECIAL REPORTപൈലറ്റുമാരില്‍ കുറ്റം ചാരുന്ന വിദേശ മാധ്യമങ്ങള്‍ക്ക് 'സ്ഥാപിത താത്പര്യം'; അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു; ബ്ലാക് ബോക്സ് ഇന്ത്യയില്‍ തന്നെ ഡീകോഡ് ചെയ്യുന്നതില്‍ വലിയ പുരോഗതി; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രിമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:41 AM IST
SPECIAL REPORT'ഒരു ഒപ്പ് പോലും ഇല്ലാതെ നിരുത്തരവാദപരമായ റിപ്പോര്‍ട്ട്; പൈലറ്റുമാരില്‍ എല്ലാ കുറ്റവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം'; അഹമ്മദാബാദ് വിമാനദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് പൈലറ്റുമാരുടെ സംഘടന; അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷവുംമറുനാടൻ മലയാളി ഡെസ്ക്13 July 2025 8:12 AM IST
SPECIAL REPORTവിമാനത്തിലെ ഇന്ധന സ്വിച്ച് ബോധപൂര്‍വം മാത്രമേ സ്വിച്ച് ഓണാക്കാനും ഓഫാക്കാനും സാധിക്കൂ; സംഭവിച്ചത് പൈലറ്റുമാരുടെ പിഴവെന്ന വാദവും ശക്തം; പൈലറ്റുമാരുടെ മെഡിക്കല്‍ ചരിത്രവും പരിശോധിക്കുന്നു; അപകടമുണ്ടായ വിമാനത്തിന്റെ ക്രൂ അംഗങ്ങളിലൊരാള്‍ ചികിത്സയിലായിരുന്നുവെന്നും റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ഡെസ്ക്13 July 2025 7:04 AM IST
INVESTIGATIONഅബദ്ധത്തില്‍ കൈതട്ടിയാല്‍ ഫ്യൂവല്‍ സ്വിച്ച് ഓഫ് ആകുകയില്ല; ബോധപൂര്‍വമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിദ്ധരിച്ചോ ഓഫ് ചെയ്താല്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ; അഹമ്മദാബാദ് ദുരന്തത്തിലേക്ക് വഴിതെളിച്ചത് പൈലറ്റുമാര്‍ക്ക് സംഭവിച്ച പിഴവോ? അന്വേഷണ റിപ്പോര്‍ട്ടോടെ തിയറികള്‍ പലവിധത്തില്മറുനാടൻ മലയാളി ബ്യൂറോ12 July 2025 9:05 AM IST
SPECIAL REPORTരാജസ്ഥാനിലെ ചുരുവില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചതായി വിവരം; സ്ഥലത്ത് നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; പരിശീലനപ്പറക്കലിനിടെ അപകടത്തില്‍പെട്ടത് ജഗ്വാര്‍ ഫൈറ്റര്‍ ജെറ്റ്സ്വന്തം ലേഖകൻ9 July 2025 3:03 PM IST