You Searched For "പൊലീസ്"

വ്യാജ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് അസഭ്യത്തിന്റെ അകമ്പടിയോടെ യുവാവിന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടിച്ചും തല പിടിച്ച് ഭിത്തിയിലിടിച്ചും തൊഴിച്ചും എസ്‌ഐയുടെ ക്രൂരത; കസ്റ്റഡി മര്‍ദ്ദനം പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചത് നിലമ്പൂര്‍ കസ്റ്റഡി പീഡന കേസില്‍; ഇടി ഒഴിവാക്കാന്‍ ആകില്ലെന്ന് കരുതുന്ന പൊലീസുകാര്‍ അറിയാന്‍
തൊടുപുഴയില്‍ ഷാജന്‍ സ്‌കറിയ എത്തിയാല്‍ ഇനിയും അടിക്കും എന്ന മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭീഷണി പോസ്റ്റ് നിര്‍ണായകമായി; പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും പ്രതികളായ അഞ്ചു സിപിഎം പ്രവര്‍ത്തകരെയും തിരിച്ചറിഞ്ഞു; വധശ്രമത്തിന് കേസ്; മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു; പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്
നഗ്‌നതാപ്രദര്‍ശനവും ലൈംഗിക അതിക്രമവും ആരോപിച്ച് യുവാവിനെതിരേ പോക്സോ കേസ്; അയല്‍വാസിയുടെ പക പോക്കലിന് ഇരയെന്ന വാദം അംഗീകരിച്ച് യുവാവിനെ കോടതി വെറുതേ വിട്ടു; കള്ളക്കേസിന് കൂട്ടു നിന്ന പോലീസ് തെളിവുകള്‍ ഹാജരാക്കിയില്ല; സംശയം എത്ര ശക്തമായാലും തെളിവിന് തുല്യമാകില്ലെന്ന് കോടതിയുടെ നിരീക്ഷണം
രാഹുലിനെതിരെയുളള ഫോണ്‍ സംഭാഷണത്തില്‍ കേസ് എടുപ്പിക്കാനൊരുങ്ങി ഇടത് നേതാക്കള്‍; അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കും; തെളിവായി ഫോണ്‍ സംഭാഷണം സ്വീകരിക്കണമെന്ന് ആവശ്യപ്പെടും
വന്ദനാ ദാസ് കൊലേക്കസ് : പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു; സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഓ പി ടിക്കറ്റ് കൗണ്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത് താനാണെന്നും സാക്ഷി
വിവാഹം മൂന്നുമാസം മുമ്പ്; മൂന്നുവര്‍ഷം മുമ്പ് അമൃതയുമായി പ്രണയത്തിലായപ്പോള്‍ രാജേഷിന് കുരുക്കായി പോക്‌സോ കേസും ജയിലും; എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്
യുവതിയുടെ ആത്മഹത്യ കുറിപ്പിലും ഫോണിലെ ചാറ്റിലും കുറ്റകൃത്യം വ്യക്തം; മരണത്തില്‍ റമീസിനൊപ്പം മാതാപിതാക്കളുടെ പങ്കും വിവരിക്കുന്നു; ആ പ്രതികള്‍ തിങ്കളാഴ്ച വരെ സ്വന്തം വീട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല; വീട് പൂട്ടി ഒളിവില്‍ പോയതോടെ കണ്ടെത്താന്‍ പരക്കംപാച്ചില്‍; മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം; മതപരിവര്‍ത്തന ശ്രമം അവഗണിച്ച് അന്വേഷണം മുന്നോട്ട്
ബന്ധുക്കളായ രണ്ട് യുവതികളെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി;  മകളെ ആര്‍ക്കെങ്കിലും വിറ്റോയെന്ന് സംശയിക്കുന്നതായും പിതാവ്; അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി പൊലീസ്; തിരിച്ചെത്തിയത് ഒരാള്‍ വരന്റെ വേഷത്തിലും മറ്റേയാള്‍ വധുവിന്റെ വേഷത്തിലും
വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ട റിങ് സൈറ്റില്‍ നിന്ന് മോഷ്ടിക്കാന്‍ മോഹം; പമ്പു സെറ്റും വയറുമെടുത്ത് കൂളായി കൊണ്ടു വിറ്റു; സിസിടിവി ചതിച്ചപ്പോള്‍ പോലീസിന്റെ പിടിയിലും
സിനിമാ സ്റ്റൈലില്‍ പുറത്തുസ്‌കൂട്ടറുമായി കാത്തുനിന്ന് ഭാര്യ; പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി വന്ന ഭര്‍ത്താവുമായി എസ്‌കേപ്; ഒടുവില്‍ മയക്കുമരുന്ന് കേസില്‍ മുങ്ങിയ ദമ്പതികളെ തമിഴ്‌നാട്ടില്‍ ബസില്‍ നിന്ന് കയ്യോടെ പിടികൂടി കിളികൊല്ലൂര്‍ പൊലീസ്
പോക്സോ കേസില്‍ വാറണ്ടായി; വിവരമറിഞ്ഞ് കോടതിയില്‍ ചെന്നപ്പോള്‍ റിമാന്‍ഡ് ചെയ്തതറിഞ്ഞു ഓടി രക്ഷപ്പെട്ടു; പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് മോഷണക്കേസ്; കൂട്ടുപ്രതിയും പോക്സോ കേസില്‍ അകത്ത്
പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു; വിവാദ പരാമര്‍ശം എസ് സി - എസ് ടി ആക്ട് പ്രകാരം കുറ്റകരം;  അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍; എസ് സി - എസ് ടി കമ്മീഷനും പരാതി; പലരും സിനിമയെടുക്കുന്നത് ക്യാമറമാന്റെ ഔദാര്യത്തിലെന്ന് അടൂര്‍ ഗോപാലകൃഷ്ന്‍; തന്റെ പരാമര്‍ശങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നുവെന്നും പ്രതികരണം;  ഫിലിം കോണ്‍ക്ലേവിലെ വിവാദം കത്തുന്നു