You Searched For "പൊലീസ്"

കുഞ്ഞിനെ കൊന്ന അവളുടെ മുഖമൊന്ന് കാണിക്ക് സാറേ; ആക്രോശിച്ച് നാട്ടുകാര്‍: മൂന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ അമ്മയുമായി മൂഴുക്കുളം പാലത്തില്‍ തെളിവെടുപ്പ്;  പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുന്‍പ് മകളെ പുഴയിലേക്ക് എറിഞ്ഞെന്ന് വെളിപ്പെടുത്തല്‍;  മൊഴിയിലെ കുരുക്കഴിക്കാന്‍ അമ്മയേയും ചെറിയച്ഛനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ്
ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് ശുദ്ധതോന്ന്യവാസവും തല്ലുകൊള്ളിത്തരവും; കാരണഭൂതനെയും മകളെയും മകളുടെ കെട്ടിയവനെയും പ്രീതിപ്പെടുത്താനുള്ള രാഷ്ട്രീയ പൊറാട്ടുനാടകം; സുപ്രീംകോടതി മാനദണ്ഡങ്ങളുടെ പച്ചയായ ലംഘനം; ഷാജനെ പൂജപ്പുര ജയിലിലേക്ക് അയയ്ക്കുമെന്ന കരുതിയ മരംമുറി ചാനല്‍ അടക്കമുളളവര്‍ ഇളിഭ്യരായി; രൂക്ഷ വിമര്‍ശനവുമായി അഡ്വ.എ.ജയശങ്കര്‍
വേടന്റെ ഫ്ളാറ്റില്‍ പ്രത്യേക തരം കത്തിയും മഴുവും; കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളെന്ന് വേടന്‍;  ആയുധ നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസ്; പുലിപ്പല്ല് ധരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വനംവകുപ്പും
കാര്‍ താഴ്ചയിലേക്ക് മറിയുന്നതിന് തൊട്ടുമുമ്പ് സുരേഷ് വാഹനത്തില്‍നിന്നു ചാടി; കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം അറിയിച്ചത് നാട്ടുകാര്‍; ഗുരുതര പരിക്കേറ്റ  നവീനയെ ആശുപത്രിയില്‍ എത്തിച്ചത് ഉപ്പുതറ പൊലീസ്; അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന സംശയത്തില്‍ അന്വേഷണം
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; പൊലീസ് എത്തിയപ്പോള്‍ അങ്കലാപ്പ്; സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിച്ചതെന്ന് സമീപവാസിയായ യുവാവിന്റെ മൊഴി; മൂന്ന് പേര്‍ പിടിയില്‍
പോലീസോ എക്‌സൈസോ പ്രതിയാക്കിയയാള്‍ ചികിത്സക്കുള്ള താല്‍പര്യം കോടതിയില്‍ അറിയിച്ചാല്‍ ലഹരിക്കേസില്‍ തലയൂരാം;   എന്‍ഡിപിഎസ് സെക്ഷന്‍ 39 പ്രകാരം ആനുകൂല്യം;  സമാന കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പഴയ കേസുകളിലടക്കം നിയമനടപടി;  പൊലീസ് ഗൂഡാലോചന കുറ്റം ചുമത്തിയത് ഷൈന് തിരിച്ചടി; ഹൈബ്രിഡ് കഞ്ചാവുകേസിലും പ്രതിയാകാന്‍ സാധ്യത
കര്‍ണാടക മുന്‍ ഡിജിപി മരിച്ച വിവരം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത് ഭാര്യ;  ഓംപ്രകാശിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍;  വീട്ടില്‍ മറ്റാരും അതിക്രമിച്ച് കയറിയതായി സൂചനയില്ലെന്നും പൊലീസ്; പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നു;  ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍