KERALAMഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി; പിടികൂടി സ്റ്റേഷനില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ കൈവശം കഞ്ചാവ്; അറസ്റ്റ് ചെയ്ത് പോലീസ്ശ്രീലാല് വാസുദേവന്‍5 March 2025 9:43 PM IST
KERALAMസിംഗപ്പൂരില്‍ പാക്കിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; പ്രതിയെ പോലീസ് നോട്ടീസ് നല്കി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തുശ്രീലാല് വാസുദേവന്‍4 March 2025 8:59 PM IST
KERALAMസഹോദരന്റെ മകനെ മര്‍ദിക്കുന്നത് തടഞ്ഞ നാല്‍പ്പതുകാരന്റെ തല തകര്‍ത്ത് കൗമാരക്കാര്‍; നാലു ദിവസം മുന്‍പ് നടന്ന ആക്രമണത്തില്‍ കേസ് എടുക്കാന്‍ തുനിഞ്ഞ് പോലീസ്ശ്രീലാല് വാസുദേവന്‍4 March 2025 7:02 PM IST
SPECIAL REPORTബോഡി ബില്‍ഡര്‍മാരെ പൊലീസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി; നിയമന ശുപാര്‍ശ സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍; അന്തിമ തീരുമാനം വരും വരെ നിയമനത്തിന് തടസ്സംമറുനാടൻ മലയാളി ബ്യൂറോ4 March 2025 5:06 PM IST
Top Storiesതിരുവനന്തപുരത്തുനിന്നും കാണാതായ സ്കൂള്‍ വിദ്യാര്‍ത്ഥിനി, ലൊക്കേഷന്‍ എടുത്തപ്പോള്‍ കുപ്രസിദ്ധ ഗുണ്ടയ്ക്കൊപ്പം ബംഗളുരുവില്‍; എംഡിഎംഎ കൊടുത്തു പീഡിപ്പിച്ചു; വര്‍ക്കല ബീച്ച് കാണാന്‍ 26കാരനൊപ്പം പോയ 12കാരിക്കും സമാന അനുഭവം; രാമനാട്ടുകരയില്‍ ലഹരി കടത്തിന് പിടിയിലായത് ബിബിഎ വിദ്യാര്‍ത്ഥി; പത്താം ക്ലാസുകാരുടെ യാത്രയയപ്പിന് കഞ്ചാവ്; ലഹരിയില്‍ 'മുങ്ങി' കേരളം എങ്ങോട്ട്?സ്വന്തം ലേഖകൻ28 Feb 2025 9:15 PM IST
INVESTIGATIONപത്താം ക്ലാസിന്റെ സെന്റ് ഓഫ് പാര്‍ട്ടി ആഘോഷമാക്കാന്‍ സ്കൂളില്‍ ലഹരി പാര്‍ട്ടി; പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചു; ഇവരുടെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി പൊലീസ്; ലഹരി എത്തിച്ചുനല്‍കിയ 34കാരന് പിടിയില്‍സ്വന്തം ലേഖകൻ28 Feb 2025 6:53 PM IST
Top Storiesനിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴിമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 9:53 PM IST
Top Storiesനിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; കേസെടുത്തപ്പോൾ വാദി പ്രതിയായി; ടെമ്പോ ഡ്രൈവറെ കുടുക്കി പൊലീസ്; അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട്, വൃക്കകൾ തകരാറിലായി ഇരിഞ്ഞാലക്കുട സ്വദേശി അനീഷ് കിടപ്പിൽ; കേസ് നടത്തി മുടിഞ്ഞെന്ന് ഭാര്യ ജയശ്രീ; നീതി തേടി കുടുംബംസ്വന്തം ലേഖകൻ25 Feb 2025 6:27 PM IST
INVESTIGATIONജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണം നടത്താതെയെന്ന് അഭിഭാഷകര്‍; ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതോടെ അതിവേഗ നടപടി; പാതിവില തട്ടിപ്പ് കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും; നിലവില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്സ്വന്തം ലേഖകൻ25 Feb 2025 1:06 PM IST
KERALAMപത്തനംതിട്ടയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടി നിയമലംഘനം നടത്തിയ ബൈക്കുകള്‍ക്ക് പിഴയീടാക്കി പോലീസ്ശ്രീലാല് വാസുദേവന്‍25 Feb 2025 12:03 AM IST
INVESTIGATIONവിവാഹമോചന കേസ് കോടതിയില്‍; എരുമയെ വാങ്ങാന്‍ പണത്തിനായി രണ്ടാം വിവാഹം; കൈയോടെ പൊക്കി ഭര്‍തൃവീട്ടുകാര്‍; ഉത്തര്‍പ്രദേശില്‍ സമൂഹ വിവാഹത്തിനിടെ നാടകീയ രംഗങ്ങള്‍; കേസ് എടുത്ത് പൊലീസ്സ്വന്തം ലേഖകൻ24 Feb 2025 7:39 PM IST
Top Storiesരാജ്യാന്തര താരങ്ങളടക്കം കാത്തിരിപ്പില്‍; പൊലീസ് കായികക്ഷമതാ പരീക്ഷ തോറ്റിട്ടും ബോഡി ബില്‍ഡര്‍ക്ക് വീണ്ടും അവസരം? പരുക്കേറ്റെന്ന് വിശദീകരണം; ഷിനു ചൊവ്വയുടെ അപേക്ഷ പരിഗണിച്ച് പുതിയ നീക്കം; പിണറായി സര്‍ക്കാരിന്റെ 'കരുതല്‍' കണ്ട് ഞെട്ടി കായിക താരങ്ങള്സ്വന്തം ലേഖകൻ24 Feb 2025 6:17 PM IST