You Searched For "പൊലീസ്"

ബംഗാളി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന് വീട്ടമ്മ; ഭര്‍തൃമാതാവും അയല്‍വാസികളും മോഷണ വിവരം അറിഞ്ഞില്ല; പൊലീസ് കേസെടുത്തതിന് പിന്നാലെ ആഭരണം അതേ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി
അയ്യോ, കീഴടങ്ങാന്‍ വരുവായിരുന്നെന്ന് ദിവ്യ; അങ്ങനെയാവട്ടെ എന്നുപൊലീസ്; കണ്ണപുരത്ത് വീടിന് അടുത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും പൊലീസിന് ഉരുണ്ടുകളി; കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യം ഇറവലന്റ് ക്വസ്റ്റിയന്‍; കേസെടുത്തപ്പോള്‍ മുതലുള്ള ഒളിച്ചുകളി നാടകം ഇങ്ങനെ
ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷ; പൊലീസിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാം; ദിവ്യയെ പാര്‍ട്ടി സഹായിക്കുന്നില്ലെന്നും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് വേണ്ട തീരുമാനം എടുക്കാമെന്നും ടി പി രാമകൃഷ്ണന്‍
തൃശൂര്‍ പൂരം കലങ്ങിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി; നിലപാട് തള്ളി സിപിഐ; അന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍; വിവാദങ്ങള്‍ക്ക് ഒടുവില്‍ ഗൂഡാലോചനയ്ക്ക് കേസെടുത്ത് പൊലീസ്; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എസ്‌ഐടിയുടെ പരാതിയില്‍
പൊലീസിന് എതിരെയുള്ള വീട്ടമ്മയുടെ പീഡന പരാതി കെട്ടിച്ചമച്ചത്; പൊന്നാനിയിലെ സ്ത്രീകളെ അപമാനിക്കുന്ന പരാതി കെട്ടിച്ചമച്ചത് പി വി അന്‍വറും കൂട്ടാളികളും ചേര്‍ന്നാണെന്നു യു ഡി എഫ് മലപ്പുറം ചെയര്‍മാന്‍ പി ടി അജയ് മോഹന്‍
മാസം 80 ലക്ഷം വാടകയ്ക്ക് സര്‍ക്കാര്‍ എടുത്ത ഹെലികോപ്ടറില്‍ മുഖ്യമന്ത്രി എത്ര വട്ടം പറന്നു? പുറത്തുപറയാനാവില്ലെന്ന് സര്‍ക്കാരിന്റെ മറുപടി; 9 മാസത്തെ വാടകയായി ഇതുവരെ ചെലവഴിച്ചത് 7.20 കോടി;  ധൂര്‍ത്തെന്ന ആക്ഷേപത്തിനിടെ കണക്കുകള്‍ പുറത്ത്
അലന്‍ വോക്കര്‍ ഷോയ്ക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നത് രണ്ട് സംഘങ്ങള്‍; നാല് പേര്‍ പിടിയില്‍; ഡല്‍ഹിയില്‍ നിന്നും പിടികൂടിയ രണ്ട് പേരെ കൊച്ചിയിലെത്തിച്ചു; പിടിയിലായത് ബെംഗളുരുവിലും മൊബൈല്‍ മോഷണം നടത്തിയ പ്രതികള്‍
അലന്‍ വോക്കറുടെ ഡിജെ ഷോയ്ക്ക് എത്തിയത് ആറായിരത്തോളം പേര്‍; സംഗീതനിശക്ക് എത്തിയവര്‍ക്കായി ലഹരി മരുന്ന് വില്‍പ്പന ലക്ഷ്യമിട്ട് ഓംപ്രകാശ്; പരിപാടിയുടെ സിസിടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്; ലഹരി ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് സംഘാടകര്‍
അടുത്തിടെ വീട് നന്നാക്കി; മകളുടെ വിവാഹം ആഡംബരമായി നടത്തി; പണം എവിടെനിന്ന് കിട്ടിയെന്ന ചോദ്യത്തിന് മറുപടിയില്ല; എംടിയുടെ വീട്ടിലെ മോഷ്ടാക്കളെ പൊലീസ് കുടുക്കിയത് ഇങ്ങനെ