INVESTIGATION'കേരളത്തില്‍ എത്തിയത് എട്ട് വര്‍ഷം മുമ്പ്; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചത് ആലുവയിലും തൃശൂരും'; കെട്ടിട നിര്‍മാണ ജോലിക്ക് തുറവൂരിലെത്തിയ മൂന്ന് ബംഗ്ലദേശികള്‍ പിടിയില്‍; റിമാന്‍ഡ് ചെയ്തുസ്വന്തം ലേഖകൻ1 Feb 2025 6:36 PM IST
KERALAMരക്തപരിശോധന കഴിഞ്ഞ് മടങ്ങും വഴി എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ സ്വര്‍ണമാല വഴിയില്‍ നഷ്ടമായി; റോഡരികില്‍ നിന്ന് കിട്ടിയ സ്വര്‍ണമാല ഉടമയെ പോലീസ് സാന്നിധ്യത്തില്‍ തിരികെ ഏല്പ്പിച്ചുശ്രീലാല് വാസുദേവന്‍29 Jan 2025 7:45 PM IST
Top Storiesചെന്താമര ഒളിയിടത്ത് നിന്ന് പുറത്ത് ചാടിയത് വിശപ്പ് സഹിക്ക വയ്യാതെ; പോത്തുണ്ടിമലയില്‍ 35 മണിക്കൂറോളം വിശപ്പിന്റെ വിളിയുമായി കൊലയാളി; 2019 ല്‍ വീട്ടമ്മയുടെ കൊലപാതകശേഷവും പിടിയിലായത് സമാനരീതിയില്‍; സ്റ്റേഷനില്‍ എത്തിച്ച നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയെ പുറത്തിറക്കി വിടണമെന്ന് നാട്ടുകാര്‍; സംഘര്ഷാവസ്ഥമറുനാടൻ മലയാളി ബ്യൂറോ28 Jan 2025 11:53 PM IST
Lead Storyപൊലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര വലയില്‍; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; ചെന്താമരയെ കാണാന്‍ രാത്രിയിലും ഇരച്ചെത്തി നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 11:29 PM IST
Lead Storyചെന്താമരയെ കൂടരഞ്ഞിയില്‍ കണ്ടെന്ന് നാട്ടുകാരുടെ മൊഴി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്; കാക്കാടംപൊയില്‍ തെരച്ചില്‍ തുടരുന്നു; രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞുവെന്ന് ക്വാറി ജീവനക്കാര്‍; എസ്.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ എസ്.എച്ച്.ഒക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ28 Jan 2025 7:48 PM IST
Lead Storyകൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിന്റെ ഗുരുതര വീഴ്ച; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ഒളിവില്‍പോയ ചെന്താമരയെ തിരഞ്ഞ് രാത്രിയിലും പൊലീസും നാട്ടുകാരും; പ്രതി അരക്കമലയില്‍ തന്നെ തുടരുന്നുവെന്ന് നിഗമനം; ഗുഹയിലും തിരച്ചില്‍; തിരുപ്പൂരിലും വ്യാപക പരിശോധനസ്വന്തം ലേഖകൻ27 Jan 2025 11:58 PM IST
INVESTIGATIONഓട്ടോറിക്ഷാ ഡ്രൈവര്‍ ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു; ജനനേന്ദ്രിയത്തില്‍ സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും തിരുകികയറ്റി യുവതി; രക്ഷിതാക്കളുടെ ശിക്ഷാ നടപടിയില്‍ നിന്നും രക്ഷപ്പെടാനെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ24 Jan 2025 4:14 PM IST
STATEയൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; 11 പേരെ പ്രതികളാക്കി പൊലീസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്റില്‍Prasanth Kumar5 Sept 2024 9:41 PM IST
INVESTIGATIONബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ മലയാളിയെ തട്ടികൊണ്ടുപോയി ഒന്‍പത് ലക്ഷം രൂപ കവര്‍ന്നു; മുഖംമൂടി ധരിച്ച് അക്രമം; ഇരുട്ടില്‍ തപ്പി പൊലീസ്Prasanth Kumar5 Sept 2024 6:48 PM IST
Singaporeഎവിടെപ്പോയി നമ്മുടെ നീതിബോധമുള്ള ചാനൽ സിംഹങ്ങൾ? ഈ വിധവയുടെ കണ്ണീർ ഇവരുടെ പാപക്കറ കഴുകി കളയുമോ? പ്രബുദ്ധ കേരളത്തിനു കരിക്കിനേത്തുകൊലപാതകം പകരുന്ന പാഠംഎഡിറ്റോറിയൽ13 Nov 2013 1:12 PM IST
Marketing Featureആഴ്‌ച്ചകൾക്ക് മുൻപ് ഭർത്താവ് കഴുത്തിന് വെട്ടിയപ്പോൾ ഷെർളി ചികിത്സ തേടിയത് കാട്ടു പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റെന്ന് പറഞ്ഞ്; സംശയരോഗം കടുത്തതോടെ 27കാരിയെ കൊന്നു കെട്ടിത്തൂക്കാൻ ശ്രമിക്കവേ ഭർത്താവ് പിടിയിൽ; പീരുമേട്ടിലെ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഭാഗ്യരാജ് ക്രൂരതയുടെ പര്യായംമറുനാടൻ ഡെസ്ക്1 Jan 2019 6:53 AM IST
KERALAMകളഭാഭിഷേകം നടന്നപ്പോൾ ഉച്ചപൂജ കഴിഞ്ഞു നടയടയ്ക്കുകയാണെന്നു കരുതി പൊലീസ് തീർത്ഥാടകരെ തിരിച്ചുവിട്ടു; ഉച്ചപൂജ തൊഴാൻ അവസരം നഷ്ടമായ ഭക്തർ ദർശനത്തിനായി മൂന്ന് വരെ കാത്തു നിന്നു; സന്നിധാനത്തെ ചടങ്ങുകൾ അറിയാത്ത പൊലീസുകാരും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ ദുരിതത്തിലായി അയ്യപ്പഭക്തർമറുനാടന് മലയാളി1 Jan 2019 7:02 AM IST