You Searched For "പൊലീസ്"

കൊലപാതകം ആസൂത്രിതം, സംഘമായാണ് പ്രതികൾ എത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ; പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായെത്തി; പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു
ദിലീപ് കേസിൽ മിന്നൽ റെയ്ഡുമായി ക്രൈംബ്രാഞ്ച് സംഘം; ദിലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് സംഘം എത്തി; സഹോദരന്റെ വീട്ടിലും ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിലും ഒരേസമയം പരിശോധന; വെള്ളിയാഴ്‌ച്ച വരെ ദിലീപിന്റെ അറസ്റ്റുണ്ടാകില്ലെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ട്
രാത്രി ഓട്ടോറിക്ഷയിൽ വീട്ടിലെത്തിയ സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി; പിന്നാലെ തല്ലിക്കൊന്ന് ചുമലിലേറ്റി പൊലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ടു ജോമോനും; കൊലപാതകത്തിലേക്ക് നയിച്ചത് ഫേസ്‌ബുക്കിലെ വാക് തർക്കങ്ങളും; ഷാനിന്റെ സുഹൃത്ത് സൂര്യനും ജോമോനും തമ്മിൽ സൈബർ ഇടത്തിൽ കശപിശയും
കേസന്വേഷണത്തിനെത്തിയ പൊലീസുമായി കയ്യാങ്കളി; പൊലീസ് മർദ്ദിച്ചെന്ന് കുടുംബവും കുടുംബം മർദ്ദിച്ചെന്ന് പൊലീസും; കിഴക്കെ കല്ലടയിൽ കുടുംബത്തിലെ മൂന്നുപേർക്കെതിരെ പൊലീസ് കേസ്
തറയിൽ കട്ടപിടിച്ച രക്തക്കറ; സമീപത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും വിദേശ നിർമ്മിത സിഗരറ്റുകളും;  സാമൂഹ്യ വിരുദ്ധരുടെയും കഞ്ചാവ് മാഫിയയുടെയും അധോലോകമായി കാലടിയിലെ നീല പാലം; രാത്രി ആയാൽ ക്വട്ടേഷൻ സംഘങ്ങളുടെയും വിഹാര കേന്ദ്രം; പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ
ചാനൽ പരിപാടിയിൽ എർദോഗനെ വിമർശിച്ചു ഉറങ്ങാൻ കിടന്ന മാധ്യമ പ്രവർത്തക പുലർച്ചെ കണ്ടത് വീട്ടിലെത്തിയ പൊലീസിനെ; മണിക്കൂറുകൾക്കുള്ളിൽ മാധ്യമ പ്രവർത്തകയെ തടവിലാക്കി തുർക്കി; കിം ജോങ് ഉന്നിലെ കടത്തിവെട്ടാൻ തുർക്കി പ്രസിഡന്റ് തയ്യാറെടുക്കുമ്പോൾ