You Searched For "പൊലീസ്"

തിരക്കുള്ള ബസിൽ വെച്ചു ഉപദ്രവിച്ചു; പലതവണ മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല; ചോദ്യം ചെയ്തതോടെ ബസിൽ നിന്നും ഇറങ്ങിയോടി; ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു മാസായി പെൺകുട്ടി; കരിവള്ളൂരിലെ ആരതിക്ക് സോഷ്യൽ മീഡിയയുടെ കൈയടി
24 മണിക്കൂറിനിടെ നടന്നത് രണ്ട് കൊലപാതകങ്ങൾ; പാലക്കാട്ട് പൊലീസ് സമ്പൂർണ പരാജയം; കൊല്ലിച്ചവനെ തൊടാതെ നാട്ടിൽ സമാധാനം ഉണ്ടാകില്ലെന്ന് ഷാഫി പറമ്പിൽ; വാഴയുടെ ചിത്രം പങ്കുവെച്ച് ടി സിദ്ദിഖ്; പൊലീസിന്റെ ഭാഗത്ത് വൻ വീഴ്‌ച്ചയെന്ന് ബിജെപിയും; പൊലീസ് വെറും കാഴ്ചക്കാരായി മാറിയെന്ന് സി കൃഷ്ണകുമാർ
പൊലീസ് തടിക്കഷ്ണം പോലെ മരവിച്ച അവസ്ഥയിൽ; ഗുണ്ടകളെ കയറൂരി വിട്ടിരിക്കുന്നെന്ന് തിരുവഞ്ചൂർ; ജാതി കലർന്ന കൊലപാതകങ്ങളാണ് ഇപ്പോൾ നടക്കുന്നത്; ഇത് അവസാനിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും മുൻ ആഭ്യന്തര മന്ത്രി
പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റ് ഉടൻ; ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഒളിവിൽ; പ്രതികൾ എസ്ഡിപിഐ പ്രവർത്തകരെന്ന് വിജയ് സാക്കറെ; രണ്ട് പേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും എഡിജിപി; ഫോൺ വിളികളിൽ തെളിവു തേടി അന്വേഷണം; മുപ്പതിലേറെ ഫോണുകൾ കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറി