You Searched For "പൊലീസ്"

പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റ് ഉടൻ; ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഒളിവിൽ; പ്രതികൾ എസ്ഡിപിഐ പ്രവർത്തകരെന്ന് വിജയ് സാക്കറെ; രണ്ട് പേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും എഡിജിപി; ഫോൺ വിളികളിൽ തെളിവു തേടി അന്വേഷണം; മുപ്പതിലേറെ ഫോണുകൾ കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറി
സാവകാശം നൽകാനാവില്ല; അടിയന്തിരമായി ഹാജരാകണമെന്ന് പൊലീസ്; ബിസിനസ് ആവശ്യങ്ങൾക്കുള്ള യാത്രയിലെന്ന് വിജയ് ബാബു; മെയ് 19 ന് ഹാജാരാകാമെന്നും ഇ-മെയിൽ വഴി പ്രതികരണം; പ്രതീക്ഷ മുൻകൂർ ജാമ്യാപേക്ഷയിൽ; കുരുക്ക് മുറുക്കി അന്വേഷണ സംഘം
ആളില്ലാത്ത വീട്ടിൽ മോഷണത്തിനെത്തി കിണറ്റിൽ വീണു; കള്ളന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വിവരം കൈമാറി;  ഫയർഫോഴ്സ് എത്തി രക്ഷിച്ച് പൊലീസിൽ ഏൽപ്പിച്ചു; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി
പി സി ജോർജ്ജിനായി തിരച്ചിൽ തുടരുന്നു; ജോർജിന്റെയും ഒപ്പമുള്ളവരുടെയും മൊബൈൽ ഫോണുകളെല്ലാം സ്വിച്ച് ഓഫ്; ഗൺമാന്റെ മൊഴിയെടുത്തു പൊലീസ് സംഘം; പി സി ഉള്ളതുകൊച്ചിയിലെന്നും സംശയം
ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ