You Searched For "പോക്‌സോ കേസ്"

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കായികാദ്ധ്യാപകൻ മുമ്പേ പീഡനവീരൻ;  നേരത്തെ ജോലി ചെയ്ത സ്‌കൂളിലും പീഡന പരാതി;  മനീഷിന് വീണ്ടും നിയമനം നൽകിയത് താമരശ്ശേരി രൂപതക്ക് കീഴിലെ സ്‌കൂളിൽ; രക്ഷിതാക്കളുടെ പ്രതിഷേധം മറികടന്നും ജോലി നൽകിയ അദ്ധ്യാപകന് എതിരെ കൂടുതൽ പരാതികൾ
പോക്സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപകനെതിരെ കൂടുതൽ പരാതികളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും; വിദ്യാർത്ഥിയുടെ തുടയെല്ല് ചവിട്ടിപൊട്ടിച്ച കേസിലും അദ്ധ്യാപകനെതിരെ കേസെടുത്തു; കേൾവി തകരാറുള്ള വിദ്യാർത്ഥിയുടെ ശ്രവണ സഹായി നശിപ്പിച്ചതായും പരാതി
തന്നെ പീഡിപ്പിച്ച് ഗർഭിണി ആക്കിയത് 18കാരനായ പ്ലസ്ടു വിദ്യാർത്ഥിയെന്ന് 17കാരിയായ പെൺകുട്ടിയുടെ മൊഴി; പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ ഡിഎൻഎ പരിശോധന ഫലം നെഗറ്റീവ്; ഉപാധികൾ ഇല്ലാതെ ജാമ്യം നൽകി കോടതി; പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹർജി
16കാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ മകനെ അകത്താക്കിയത് പൊലീസ് തിരക്കഥ; തെളിവെടുപ്പിന് എത്തിയപ്പോൾ പൊലീസ് ചെയ്യിച്ചതു പോലെയായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റം; തെറ്റു ചെയ്തില്ലെന്ന് മകൻ പറഞ്ഞിരുന്നു;  ഈ ഗതി മറ്റാർക്കും വരരുത്; ശ്രീനാഥിന്റെ മാതാവ് കണ്ണീരോടെ മറുനാടനോട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോശം രീതിയിൽ സ്പർശിച്ചു എന്നാരോപിച്ച് നാട്ടുകാർ പിടികൂടി;  പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതി കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടി മരിച്ചു; മംഗളൂരു സംഭവത്തിൽ യുവാവ് നിരപരാധി എന്ന് സൂചന
പിതാവിനൊപ്പം ബേക്കറിയിൽ എത്തിയ പെൺകുട്ടി കാറിൽ ഇരിക്കവേ കൈയിൽ കടന്നു പിടിച്ചു ഫോൺ നമ്പർ ചോദിച്ചെന്ന് പരാതി; വ്യാപാരി ഉൾപ്പെടെ ആറ് പേർക്കെതിരെ പോക്‌സോ ചുമത്തി കേസ്