You Searched For "പോക്‌സോ കേസ്"

സംസ്ഥാനത്ത് കുതിച്ചുയർന്ന് പോക്‌സോ കേസുകൾ; അഞ്ചുവർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്തത് പതിനാറായിരത്തിലധികം കേസുകൾ; വിചാരണ തുടരുന്നത് പതിമൂന്നായിരത്തോളം കേസുകൾ
അന്ന് സിസ്റ്റർമാർ തന്ത്രപൂർവ്വം പൊലീസിന്റെ മുന്നിൽ എത്തിക്കുകയായിരുന്നു; ലോക്കപ്പിൽ വച്ച് ഏറ്റത് ക്രൂര മർദ്ദനം; അഭിമാനവും സമ്പത്തും ആരോഗ്യവും നശിപ്പിച്ചു; കോടതി എന്നോട് കരുണ കാണിച്ചു; എല്ലാം പൊതുസമൂഹം അറിയണമെന്ന് പോക്‌സോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ജോൺസൺ
പോക്‌സോ കേസിൽ അറസ്റ്റിലായ കെ.വി.ശശികുമാറിന് ജാമ്യം; മലപ്പുറം നഗരസഭാ മുൻ കൗൺസിലറും അദ്ധ്യാപകനുമായ ശശികുമാറിന് ജാമ്യം കിട്ടിയത് രണ്ട് കേസുകളിൽ; സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് കേസ്
കാമുകനുമായുള്ള ബന്ധം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തു ; പീഡനം ആവർത്തിച്ചത് മാസങ്ങളോളം; വിദ്യാർത്ഥിനി ഗർഭിണിയാക്കി വിദേശത്തേക്ക് മുങ്ങിയ 30കാരൻ പിടിയിൽ
പതിനേഴുകാരി പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സ തേടിയത് വയറുവേദനയ്ക്ക്; കുറച്ചു കഴിഞ്ഞ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെയും അമ്മയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; അന്വേഷണം തുടങ്ങി പൊലീസും ചൈൽഡ് ലൈനും