You Searched For "പോക്‌സോ കേസ്"

സർക്കാരിന്റെ രഹസ്യ പൊലീസ് ഒന്നും അറിഞ്ഞില്ല; കണ്ണൂരിൽ പോക്‌സോ കേസിലെ പ്രതി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടകൻ ആയത് മന്ത്രി അഹമ്മദ് ദേവർ കോവിൽ; ചടങ്ങിൽ അദ്ധ്യക്ഷൻ ആയതും 15 വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പ്രദീപൻ തൈക്കണ്ടി
ബസിൽ വന്ന പെൺകുട്ടിയെ വശീകരിച്ച് സുഹൃത്തുക്കളുടെ വീട്ടിലെത്തിച്ച് പീഡനം; സംശയം തോന്നിയ സുഹൃത്തിന്റെ ഭാര്യ വിവരം പൊലീസിൽ അറിയിച്ചു; സ്വകാര്യ ബസ് കണ്ടക്ടർക്ക് പോക്സോ കേസിൽ ആറു വർഷം തടവും 35,000 രൂപ പിഴയും
പെൺകുട്ടിയുമായി പരിചയപ്പെട്ട് സൗഹൃദത്തിലായത് പുരുഷനെന്ന് പറഞ്ഞ്; ആലപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശിനിയായ 27 കാരി; പ്രതി നേരത്തെയും പോക്‌സോ കേസിൽ പ്രതിയെന്ന് പൊലീസ്