You Searched For "പോണ്ടിച്ചേരി"

പോണ്ടിച്ചേരിയില്‍ വിനോദ യാത്ര പോകാന്‍ വസ്ത്രങ്ങളെല്ലാം തലേന്ന് പാക്ക് ചെയ്തു; എല്ലാവരോടും സന്തോഷത്തോടെ പെരുമാറി; ബെംഗളൂരുവില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍; കുഞ്ഞുങ്ങള്‍ക്ക് വിഷം കൊടുത്ത ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചെന്ന് പൊലീസ്; അന്വേഷണം തുടരുന്നു
കാണാമറയത്തുള്ള പ്രതികളെക്കുറിച്ച് അന്വേഷിക്കണമെന്ന പി വിജയന്റെ നിര്‍ദേശം;  സ്വന്തം നാട്ടിലെ കൂട്ടക്കൊലകേസ് പ്രതി ദിവില്‍ കുമാറിനെ തിരഞ്ഞ് ഇന്റലിജന്‍സ് എസ് പി അങ്കിത് അശോകന്‍; ഫേസ്ബുക്കില്‍ ദിവിലിന്റെ ഭാര്യ പങ്കുവച്ച ചിത്രത്തില്‍ കണ്ണുടക്കിയത് പഴയ ഫോട്ടോ വച്ചുള്ള അനാലിസിസില്‍;  സിബിഐ പോണ്ടിച്ചേരിയിലെത്തിയത് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിവരങ്ങളുടെ പിന്‍ബലത്തില്‍
ഫേസ്ബുക്കിലിട്ട വിവാഹ ഫോട്ടോ ദിവില്‍  കുമാറിന് കുരുക്കായി;  18 വര്‍ഷം മുമ്പുള്ള പ്രതിയുടെ ഫോട്ടോ രൂപ മാറ്റം വരുത്തിയപ്പോള്‍ സാദൃശ്യം; സിബിഐയ്ക്ക് നിര്‍ണായക വിവരം കൈമാറിയത് കേരള പൊലീസ്;  പോണ്ടിച്ചേരിയിലെ വിഷ്ണുവിന്റെ കുടുംബ വേരുകള്‍ തേടി സിബിഐ
വിഷ്ണു എന്ന പേരില്‍ പോണ്ടിച്ചേരിയില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്നയാള്‍ കേരളത്തിലെ കൊലപാതകങ്ങളിലെ പ്രതി; ചെന്നൈ സി.ബി.ഐയ്ക്ക് ലഭിച്ചത് നിര്‍ണായക രഹസ്യ വിവരം; ദിവസങ്ങള്‍ നീണ്ട നിരീക്ഷണം; പ്രതികളെ പിടികൂടിയത് വ്യക്തമായ തെളിവുകളോടെ