You Searched For "പോലീസ് മേധാവി"

കൂത്തുപറമ്പില്‍ സിപിഎമ്മിന് എതിര്‍പ്പ്; പക്ഷേ പിബി അംഗവും രണ്ടും ബന്ധുക്കളും ഗള്‍ഫ് സമ്മര്‍ദ്ദവും കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഐപിഎസുകാരന് അനുകൂലം; ഇന്‍ ചാര്‍ജ് മേധാവിയെന്നാല്‍ നിയമ പോരാട്ടത്തിനും സാധ്യത; മന്ത്രിസഭാ യോഗം ചേരുന്ന് പഴിയില്‍ നിന്നും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രവതാ ചന്ദ്രശേഖരന്‍ തന്നെ അടുത്ത പോലീസ് മേധാവി
കൂത്തുപറമ്പില്‍ വെടിവയ്പിന് ഉത്തരവിട്ട രവതയെ പോലീസ് ഏല്‍പ്പിക്കുന്നതില്‍ കണ്ണൂരിലെ സിപിഎം കടുത്ത അതൃപ്തിയില്‍; മുന്‍ ഡിജിപിയുടെ നയതന്ത്രം ഫലിക്കില്ല; കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന്‍  ബിജെപി ആണോ എന്നും സഖാക്കള്‍ക്ക് സംശയം; പോലീസ് മേധാവിയെ നിയമിക്കില്ല? പകരം ഇന്‍ചാര്‍ജ്ജ്; നിയമോപദേശം തേടി പിണറായി
പിണറായിയുടെ അതിവിശ്വസ്തനായ മുന്‍ ഡിജിപി നയതന്ത്രജ്ഞന്റെ റോളില്‍; ഇനി തിരഞ്ഞെടുപ്പ് മാസങ്ങളായതു കൊണ്ട് പോലീസ് മേധാവി ചേര്‍ന്ന് നില്‍ക്കേണ്ടത് സര്‍ക്കാരിന് അനിവാര്യത; പ്രതിസന്ധിയുണ്ടാക്കില്ലെന്ന ഉറപ്പ് വാങ്ങിയെടുക്കാന്‍ നീക്കങ്ങള്‍; രവതാ ചന്ദ്രശേഖറിന് വേണ്ടി ഇടപെടലുകള്‍ സജീവം; പോലീസ് മേധാവിയെ ഉടന്‍ മുഖ്യമന്ത്രി തീരുമാനിക്കും
യു പി എസ് സി യോഗത്തിനു മുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു; ഇതിന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ല; സീനിയോറിട്ടിയെ മാനിച്ച് യു പി എസ് സിയും; പോലീസ് മേധാവിയാകാന്‍ സാധ്യത രവതയ്ക്ക്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരും
നിതിനോട് ബിഎസ്എഫ് കാലത്തെ അതൃപ്തി; അമിത് ഷായുടെ വിശ്വസ്തനായ രവതയോടും മോദിയുടെ സുരക്ഷ നോക്കുന്ന പുരോഹിതിനോടും കേന്ദ്രത്തിന് അതിയായ താല്‍പ്പര്യം; യോഗേഷിനെ കേരളത്തിനും വേണ്ട; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് യു പി എസ് സിയെ സ്വാധീനിക്കുമോ? മനോജ് എബ്രഹാമും അജിത് കുമാറും ചുരുക്ക പട്ടികയില്‍ എത്തുമോ? ക്ലൈമാക്‌സില്‍ ആരു നേടുമെന്നത് ആകാംഷ; പോലീസ് മേധാവി ഇന്ന് തെളിയും
ഉറങ്ങി കിടക്കുമ്പോള്‍ എങ്ങനെ ഫോണെടുക്കുമെന്ന സംശയം ചര്‍ച്ചയാക്കി അതിവിശ്വസ്തനെ രക്ഷിച്ചെടുക്കും; തൃശൂര്‍ പൂരത്തിലെ ഗുരുതര വീഴ്ചാ റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളും; പോലീസ് മേധാവിയാക്കാനാകില്ലെന്ന തിരിച്ചറിവില്‍ മറ്റൊരു താക്കോല്‍ സ്ഥാനം അജിത് കുമാറിന് നല്‍കും; മന്ത്രി രാജന്റെ മൊഴിയില്‍ കാര്യമൊന്നുമില്ലേ? സിപിഐ പ്രതികരണം നിര്‍ണ്ണായകം
ബില്‍ക്കീസ് ബാനുവിന് നീതിയുറപ്പാക്കി; ഓഹരി കുംഭകോണത്തില്‍ കേതന്‍ പരേഖിനെ കുടുക്കി; ശാരദയും സീ ഷോറും മികവിന് തെളിവ്; ഖജനാവില്‍ എത്തിച്ചത് 7000 കോടി; കേന്ദ്ര ഏജന്‍സികളിലെ സൂപ്പര്‍ ഹീറോയെ പൊതു മേഖല കൊടുത്ത ഒതുക്കിയ കേരളം; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറാന്‍ സാധ്യത കുറവ്; യോഗേഷ് ഗുപ്തയെ ഭയക്കുന്നതിന് കാരണം ഈ മികവുകള്‍; ഇഡിയില്‍ എത്തുമോ ഈ മുംബൈക്കാരന്‍?
നിലവിലെ സാഹചര്യത്തില്‍ ഡിജിപിമാരായ നിതിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും അന്തിമ പട്ടികയിലുള്‍പ്പെടും; ഇതിലൊരാളെ സംസ്ഥാനം നിയമിക്കേണ്ടി വരും; ഈ സാഹചര്യത്തില്‍ ഇന്‍-ചാര്‍ജ്ജ് ഡിജിപിയെ നിയമിക്കാന്‍ സാധ്യത; കേരളത്തില്‍ മടങ്ങാമെന്ന് പിണറായിയെ അറിയിച്ച് റവാഡ; അജിത് കുമാറിനായി കത്തെഴുതി കേരളം; പോലീസ് മേധാവിയില്‍ ചുരുക്കപ്പട്ടിക എല്ലാം നിശ്ചയിക്കും
ആറില്‍ അഞ്ചു പേര്‍ക്ക് ഇന്റലിജന്‍സ് ക്ലിയറന്‍സായി; അജിത് കുമാറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം; യു പി എസ് സി യോഗം 20നു ചേരും; ചുരുക്കപ്പട്ടികയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശ്വസ്തര്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ യു.പിയടക്കം 10 സംസ്ഥാനങ്ങളിലുള്ളതു പോലെ ഇന്‍-ചാര്‍ജ്ജ് ഡിജിപിയെ നിയമിക്കാനും സാധ്യത; പോലീസ് മേധാവി ആരാകും?
ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്തത് അറിഞ്ഞ് പോലീസ് മേധാവിയോട് പൊട്ടിത്തെറിച്ച മുഖ്യമന്ത്രി; അറസ്റ്റിലെ മാനദണ്ഡങ്ങള്‍ എന്താല്ലാമെന്ന് എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും സര്‍ക്കുലര്‍ ഡിജിപി അയച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്; എന്നിട്ടും പേരൂര്‍ക്കടയില്‍ ബിന്ദുവിന് കൊടുംക്രൂരത; പോലീസ് മേധാവിയ്ക്ക് പുല്ലുവിലയോ?
മോദി എത്തിയപ്പോള്‍ ഉദ്യോഗസ്ഥനെ വിട്ടുകൊടുത്തില്ല; പിപി ദിവ്യയ്‌ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു; പൊതുമേഖലയിലെ അഴിമിതിയും കണ്ടെത്തി; യോഗേഷ് ഗുപ്തയെ വിജിലന്‍സില്‍ നിന്നും പുകച്ച് പുറത്തു ചാടിച്ചത് മലബാറിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് താല്‍പ്പര്യമോ? അടുത്ത പോലീസ് മേധാവിയായി ആരെത്തുമെന്നതില്‍ അവ്യക്ത കൂടുന്നു; കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടിക നിര്‍ണ്ണായകം
ബിനാമി ഇടപാടില്‍ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനും നിര്‍ദ്ദേശിച്ചു; വനംവകുപ്പിലെ ഹണിട്രാപ്പ് മാഫിയയ്‌ക്കെതിരേയും ശക്തമായ നിലപാട് എടുത്തു; വിജിലന്‍സ് കസേരയില്‍ നിന്നും യോഗേഷ് ഗുപ്തയെ മാറ്റിയതോ? അഴിമതിക്കാരെ വിറപ്പിച്ച ഐപിഎസ് സിംഹം ഇനി പോലീസ് മേധാവിയാകുമോ? ദര്‍വേശ് സാഹബിന്റെ പിന്‍ഗാമിയില്‍ ചര്‍ച്ച പുതിയ തലത്തില്‍