You Searched For "പോലീസ്"

മറുനാടനെ അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അറിയാതെ; അജിത് കുമാറിന് സാധിക്കാത്തത് ഒരു സാദാ ഇന്‍സ്‌പെക്ടര്‍ക്ക് സാധിക്കുമെന്ന് തെളിയിക്കാന്‍ ചുമതല ഏല്‍പ്പിച്ചത് ജില്ലാ സെക്രട്ടറി ജോയിയെന്ന് സൂചന; പാളിപ്പോയ മറുനാടന്‍ ഓപ്പറേഷനെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി പിണറായി
ദുബായിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ കൊലപാതകം: കാമുകി പിടിയില്‍; അറസ്റ്റിലായത് ദുബായില്‍നിന്നെത്തി ഒളിവില്‍ കഴിയവേ; ഡി ശിഖമണിയെ കൊലപ്പെടുത്തിയത് ശാരദയും അമ്മയും രണ്ടാനച്ഛനും സഹോദരിയും വാടക ഗുണ്ടയും ചേര്‍ന്ന്
പണം തട്ടിപ്പു കേസിലെ പ്രതിയെ തേടിയിറങ്ങിയ പോലീസിന് കൈയില്‍ കിട്ടിയത് നിരപരാധിയെ; ആളുമാറി കൈത്തരിപ്പ് തീര്‍ത്തപ്പോള്‍ യുവാവിന്റെ കര്‍ണപുടത്തിന് പരിക്ക്; ഒരു മാസത്തേക്ക് വിശ്രമം നിര്‍ദേശിച്ചു ഡോക്ടര്‍മാര്‍; പോലീസ് മര്‍ദ്ദനത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവാവ്
ഒരു മുറിയിൽ താമസിക്കവെ തുടങ്ങിയ പ്രശ്നങ്ങൾ; തർക്കത്തിനിടെ പക; കാമുകനെ വിദേശത്ത് നിന്നും തഞ്ചത്തിൽ മയക്കിയെടുത്ത് നാട്ടിൽ വരുത്തിച്ച് കാമുകി; രാത്രി വീട്ടിൽ വിളിച്ചു കയറ്റി കോഴിക്കറി പ്രയോഗത്തിൽ വീഴ്ത്തി; അരുംകൊലയിൽ നടുങ്ങി നാട്; മരണം ഉറപ്പാക്കാൻ ഇവർ ചെയ്തത്!
സ്ഥിരം പരിശോധനയ്ക്കിടെ ഒരു ബിഎംഡബ്ല്യു കാർ; രണ്ടുപേരുടെയും മുഖത്ത് പരുങ്ങൽ ഭാവം; ഒടുവിൽ ഡിക്കി ചെക്കിങ്ങിൽ കുടുങ്ങി; സംഭവം ഹൈബ്രിഡ് തന്നെയെന്ന് കണ്ടു നിന്നവർ; കൈയ്യോടെ പൊക്കി പോലീസ്
മൂന്ന് മാസത്തിനുള്ളില്‍ യുകെയില്‍ ജോലി തരപ്പെടുത്താം; കാര്‍ത്തികാ പ്രദീപിന്റെ ഈ നമ്പരില്‍ വീണ് ലക്ഷങ്ങള്‍ പോയത് നിരവധിപേര്‍ക്ക്; ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ ഒടുവില്‍ അറസ്റ്റില്‍; യുക്രെയ്നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞുള്ള തട്ടിപ്പിന് ഇരയായത് നൂറിലേറെ പേര്‍
തിരുവല്ലയില്‍ 14 കിലോ കഞ്ചാവുമായി ഒഡിഷക്കാരന്‍ പിടിയില്‍; സ്റ്റഫ് പ്രാദേശിക രാഷ്ട്രീയ നേതാവിന് കൊണ്ടു വന്നതെന്ന മൊഴി അട്ടിമറിച്ചെന്ന് ആക്ഷേപം; പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാതെ പോലീസിന്റെ ഉരുണ്ടുകളി
തൊട്ട് പാര്...; ബിവറേജിൽ തക്കം നോക്കിയെത്തി; ഒന്ന് പരതി നോക്കിയശേഷം അറ്റാക്ക്; മാജിക്ക് മൊമന്‍റ്സ് അടക്കം മുണ്ടിനുള്ളിൽ തിരുകി കയറ്റി; അടുത്ത ദിവസം പാന്‍റ്സ് ധരിച്ച് എത്തിയപ്പോൾ പണി പാളി; തൃക്കണ്ണ് കുടുക്കി; ആളെ കണ്ട് ചിരിച്ചു വഴിയായി പോലീസ്!
മേലാൽ...ഇവിടെയിരുന്ന്..ഇങ്ങനെ ചെയ്യരുത്!; വീടിനടുത്തെ മദ്യപാനം വിലക്കിയതിൽ പക; യുവതിയെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു; നിലവിളി കേട്ട് മകൾ ഓടിയെത്തിയപ്പോൾ കൊടും ക്രൂരത; ഞെട്ടിപ്പിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!
പാതിരാത്രിയിൽ സ്ലോ സ്പീഡിൽ പോലീസിന്റെ നൈറ്റ് പട്രോളിങ്ങ്; റോഡ്‌ വശത്ത് കണ്ട കാർ ശ്രദ്ധിച്ചു; ഉള്ളിലെ ചെറുവെട്ടത്തിൽ യുവതിയടക്കം മൂന്നുപേർ; മുഖത്ത് എന്താ..പരുങ്ങൽ എന്ന് ചോദ്യം; മറുപടിയിൽ എല്ലാവരെയും കൈയ്യോടെ പൊക്കി; കസ്റ്റഡിയിലെടുത്തപ്പോൾ നടന്നത്!
കൊലക്കേസ് പ്രതിയുടെ പിതാവ് നടത്തുന്ന ചായക്കടയിലെ അടുപ്പില്‍ നിന്നും  പൊട്ടിത്തെറി; ഉടമയെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു; പൊട്ടിത്തെറിച്ചത് സിഗാര്‍ ലൈറ്റര്‍