KERALAMകൊലക്കേസ് പ്രതിയുടെ പിതാവ് നടത്തുന്ന ചായക്കടയിലെ അടുപ്പില്‍ നിന്നും പൊട്ടിത്തെറി; ഉടമയെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു; പൊട്ടിത്തെറിച്ചത് സിഗാര്‍ ലൈറ്റര്സ്വന്തം ലേഖകൻ29 April 2025 6:28 PM IST
SPECIAL REPORTരണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 15 വ്യാജ ബോംബ് ഭീഷണി സന്ദേശം; ഡാര്‍ക്ക് വെബ്ബിലെ ഇമെയില്‍ ആയതിനാല്‍ ഉറവിടം കണ്ടാത്താന്‍ കഴിയാതെ വലഞ്ഞ് സൈബര്‍ പോലീസ്; വിഴിഞ്ഞത്തെ മോദിയുടെ കമ്മീഷനിംഗ് അടക്കം പ്രതിസന്ധിയിലാകാന്‍ സാധ്യത; അന്വേഷണത്തിന് പ്രത്യേക സംഘം; കേന്ദ്ര ഏജന്‍സികളും പരിശോധനകളില്മറുനാടൻ മലയാളി ബ്യൂറോ28 April 2025 2:14 PM IST
Right 1കാറപകടത്തില്‍പ്പെട്ട ഭാര്യയെ ഉപേക്ഷിച്ചത് ഭര്‍ത്താവല്ല, കാമുകന്! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി കാമുകനൊപ്പം താമസം തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്; തര്‍ക്കം പതിവായപ്പോള്‍ ഗുളിക വിഴുങ്ങി യുവതിയുടെ ആത്മഹത്യാ ശ്രമം; കാര്‍ അപകടം ആശുപത്രിയിലേക്ക് പോകവേ; ലിവിങ് ടുഗെദറുകാരന്റെ മൊഴി പരിശോധിക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ28 April 2025 7:42 AM IST
Right 1ഫേസ്ബുക്കിലൂടെയുള്ള അധിക്ഷേപത്തിനു പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ രണ്ടു പരാതി നല്കി; എന്തു നടപടി സ്വീകരിച്ചെന്നു പൊലീസ് അറിയിച്ചിട്ടില്ല; എഫ്ഐആര്‍ പോലും കിട്ടിയില്ല; നാലു തവണ എംഎല്‍എയായ തന്റെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകും; പോലീസിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്മറുനാടൻ മലയാളി ബ്യൂറോ27 April 2025 3:35 PM IST
SPECIAL REPORTഇടുപ്പില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റന്‍ഡര്‍ മോശമായി പെരുമാറിയത് 'ഡിആര്‍ ഫാന്‍സ്' രക്ഷിക്കുമെന്ന മുന്‍വിധിയില്‍; മൂത്രം നിറഞ്ഞ യൂറിന്‍ ബാഗ് മാറ്റുന്നതിനിടെ കടന്നു പിടിത്തം; ക്രൂരത തിരിച്ചറിഞ്ഞ് ആശുപത്രി സൂപ്രണ്ട് നടത്തിയത് സമാനതകളില്ലാത്ത ഇടപെടല്‍; ദില്‍കുമാര്‍ അഴിക്കുള്ളില്‍; ആരോഗ്യ കേരളം സുരക്ഷിതമോ?മറുനാടൻ മലയാളി ബ്യൂറോ27 April 2025 8:49 AM IST
INVESTIGATIONകൃത്യ സമയത്ത് ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി; ഒന്ന് മയങ്ങാനായി മുറി പൂട്ടിയതും ലോക്ക് വീണു; ഒരൊറ്റ കോളിൽ ക്ഷേത്ര ജീവനക്കാർ സഹിതം ഓടിയെത്തി; ഒടുവിൽ മൂന്നാം കണ്ണ് പരിശോധനയിൽ ട്വിസ്റ്റ്; മതിൽ ചാടിയെത്തിയ ആളെ കണ്ടുപിടിക്കുമെന്ന് പോലീസ്; അന്വേഷണം ഊർജിതംമറുനാടൻ മലയാളി ബ്യൂറോ25 April 2025 4:13 PM IST
Right 1കണ്ണൂരിന് ഞെട്ടലായി കൊയിലി പ്രദീപന്റെ കൊലപാതകം; വീരാജ്പേട്ടയിലെ തോട്ടം ഉടമയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന് പോലീസ്; കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു; സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അക്രമി സംഘം കവര്ന്നുമറുനാടൻ മലയാളി ബ്യൂറോ24 April 2025 9:58 PM IST
INVESTIGATIONകണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കത്തിക്കൊണ്ടു കുത്തിക്കൊല്ലാന്‍ ശ്രമം; ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍; അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരെ അമര്‍ച്ച ചെയ്യുമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ24 April 2025 6:33 PM IST
Top Storiesപഹല്‍ഗാം എഫക്ടിൽ ഇന്ത്യൻ സൈന്യം; കുല്‍ഗാമില്‍ ശക്തമായ ഏറ്റുമുട്ടല്‍; ടി ആര് എഫിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി സൂചന; എങ്ങും വെടിയൊച്ചകൾ; നിരവധി ഭീകരർ കുടുങ്ങി; രഹസ്യ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ തുടരുന്നു; തങ്മാർഗിൽ അതീവ ജാഗ്രത; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകാനുറച്ച് രാജ്യം; ഒരുത്തനെയും വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ്!മറുനാടൻ മലയാളി ബ്യൂറോ23 April 2025 8:59 PM IST
INVESTIGATIONതൃപ്പൂണിത്തുറയിലെ മിഹിറിന്റെ മരണത്തില്‍ സ്കൂളിന് ക്ലീന്‍ചിറ്റ് നല്കി പോലീസ് റിപ്പോര്‍ട്ട്; ജീവനൊടുക്കാന്‍ കാരണം റാഗിങ് അല്ലെന്ന് കണ്ടെത്തല്‍; 15കാരന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താതെ പോലീസ്; ദുരൂഹതകളിലേക്ക് നീളാതെ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ22 April 2025 7:43 AM IST
INVESTIGATIONരക്തത്തില്‍ കുളിച്ച് കര്‍ണാടക മുന്‍ ഡിജിപിയുടെ മൃതദേഹം; ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകള്‍; കൊലപാതകമെന്ന് പൊലീസ്; ഭാര്യ കസ്റ്റഡിയില്‍; പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍; ആവശ്യപ്പെട്ടിട്ടും വാതില്‍ തുറന്നില്ല; ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നുസ്വന്തം ലേഖകൻ20 April 2025 8:16 PM IST
STATEക്രിസ്തുവിനെ കുരിശിലേറ്റിയത് നീതിമാനായതിനാല്‍; ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റിക്കൊടുത്തത്; സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാര്‍ക്കൊപ്പം; ഈസ്റ്റര്‍ സന്ദേശത്തില്‍ സ്വയം 'ദിവ്യത്ത്വം' പ്രഖ്യാപിച്ചു പി പി ദിവ്യയുടെ വീഡിയോമറുനാടൻ മലയാളി ബ്യൂറോ20 April 2025 12:40 PM IST