SPECIAL REPORTആ 32 ചോദ്യങ്ങള്‍ ചോര്‍ത്തി ഉത്തരം പഠിച്ച് പോലീസിന് മുന്നിലെത്താന്‍ ഷൈന്‍ ടോം ചാക്കോ; ഇന്ന് പോലീസിന് മുമ്പില്‍ പോയില്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ലെന്ന് നിയമോപദേശം; തന്നെ വകവരുത്താന്‍ എത്തിയ 'ക്വട്ടേഷന്‍ സംഘം' എന്ന് കരുതിയുള്ള ഓട്ടമെന്ന് മൊഴി നല്‍കും; മറുപടി പിഴച്ചാല്‍ കേസുറപ്പ്മറുനാടൻ മലയാളി ബ്യൂറോ19 April 2025 7:54 AM IST
STATEരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രശാന്ത് ശിവനും ഓമനക്കുട്ടനുമെതിരെ കേസ്; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് വീഡിയോ തെളിവുകള്‍ പരിശോധിച്ച ശേഷംസ്വന്തം ലേഖകൻ17 April 2025 1:34 PM IST
STATEഎന്നാണ് ചായയും ബിസ്‌ക്കറ്റും നല്‍കി കേരള പൊലീസ് നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത്; കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് ചര്‍ച്ച ചെയ്യാന്‍ സൗകര്യമില്ല; ഞങ്ങള്‍ ഭീഷണി മുഴക്കിയാല്‍ ഞങ്ങള്‍ക്കെതിരെ കേസെടുത്തോളൂ; പോലീസിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ17 April 2025 10:33 AM IST
Lead Storyഅഡ്വ. പി ജി മനുവിന്റെ മരണത്തില്‍ മൂവാറ്റുപുഴ സ്വദേശി അറസ്റ്റില്‍; ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍ വെച്ച് ജോണ്‍സണ്‍ മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു; മാപ്പു പറയുന്ന വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീണിപ്പെടുത്തി; പണം നല്‍കി ഒത്തുതീര്‍പ്പിന് മനു വഴങ്ങാതിരുന്നതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 April 2025 10:29 PM IST
INDIAഗുരുഗ്രാമിലെ ആശുപത്രി ഐ.സി.യുവില്‍ വച്ച് ബലാത്സംഗത്തിനിരയായി; പരാതിയുമായി എയര്‍ഹോസ്റ്റസ്; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ16 April 2025 5:45 PM IST
Right 1വഖഫ് നിയമത്തിൽ ആളിക്കത്തി പ്രതിഷേധം; മുർഷിദാബാദിൽ എങ്ങും കലാപാന്തരീക്ഷം; സംഘർഷത്തിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യമെന്ന് സംശയം; പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് ആഭ്യന്തര മന്ത്രാലയം; അതീവ ജാഗ്രതയിൽ പോലീസും സുരക്ഷാ സേനയും; ആക്രമണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ നിരീക്ഷണം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനർജിമറുനാടൻ മലയാളി ബ്യൂറോ15 April 2025 7:02 PM IST
INVESTIGATIONകൂട്ടുകാരെല്ലാം വിഷുവിന് നാട്ടിലേക്ക് പോയി; അവൻ റൂമിൽ തന്നെ ഉണ്ടായിരിന്നു; പിന്നെ അറിയുന്നത് ജീവനൊടുക്കിയെന്ന വിവരം; വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ; ഇന്നലെ ആ മുറിയിൽ 21-കാരന് സംഭവിച്ചതെന്ത്?; അന്വേഷണത്തിനൊരുങ്ങി പോലീസ്; മൊബൈല്‍ ഫോൺ പരിശോധനയും നിർണയകമാകും; ജെറിന്റെ മരണത്തിൽ ദുരൂഹതയേറുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ15 April 2025 5:58 PM IST
Right 1തൃശ്ശൂരില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ തക്കം നോക്കി മോഷണം; മുന്‍വശത്തെ വാതിലും കിടപ്പ് മുറിയുടെ ലോക്കും കുത്തിത്തുറന്ന നിലയില്‍; അന്വേഷണം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ13 April 2025 8:58 PM IST
KERALAMയുവതിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങൾ; ഷാഡോ പോലീസ് സഹിതം കളത്തിലിറങ്ങി; തലസ്ഥാനത്തെ മസാജ് പാർലറുകളിൽ റെയ്ഡ്സ്വന്തം ലേഖകൻ13 April 2025 3:04 PM IST
KERALAMപോലീസ് ജീപ്പടക്കം അഞ്ച് വാഹനങ്ങൾ; ചുറ്റികയും കൊണ്ട് അടിച്ചു തകർത്ത് ഒരു അച്ഛനും മകനും; മുൾമുനയിൽ പരിസരം; നാട്ടുകാർക്ക് നേരെ പാഞ്ഞെടുത്തപ്പോൾ സംഭവിച്ചത്!സ്വന്തം ലേഖകൻ12 April 2025 10:46 PM IST
INVESTIGATIONആദ്യം സൗഹൃദം സ്ഥാപിച്ചെടുത്തു; ബിസിനസ്സിൽ ഉണ്ടായ നഷ്ടം മാറ്റിത്തരാമെന്ന് വാഗ്ദാനം; പിന്നാലെ ഫ്രണ്ട്ഷിപ്പ് മറവിൽ മുതലെടുപ്പ്; ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യുവതിയിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ; രേഷ്മയുടെ ചതികുഴിയിൽപ്പെട്ട കൂട്ടുകാരിക്ക് ഇനിയും നഷ്ടങ്ങൾ മാത്രം!മറുനാടൻ മലയാളി ബ്യൂറോ12 April 2025 6:24 PM IST
INVESTIGATIONവിവാഹ വീട്ടിലെ ആൾകൂട്ടം കണ്ട് ശ്രദ്ധിച്ചു; വരനെ കണ്ട് അമ്പരപ്പ്; നിമിഷനേരം കൊണ്ട് ഇൻഫോർമേഷൻ സ്റ്റഷനിൽ കൈമാറി; ഫുൾ അലർട്ടിൽ വീട് വളഞ്ഞു; ആരും പുറത്തിറങ്ങരുതെന്നും നിർദ്ദേശം; പാഞ്ഞെത്തിയ പോലീസുകാർക്ക് പരിക്ക്; ഭയങ്കരമാന ആള് തന്നെയെന്ന് നാട്ടുകാർ!മറുനാടൻ മലയാളി ബ്യൂറോ11 April 2025 8:28 PM IST