You Searched For "പോലീസ്"

വീടിനുള്ളിൽ അനധികൃത ചാരായ നിർമ്മാണവും വിൽപ്പനയും; രഹസ്യ വിവരത്തിൽ പരിശോധനക്കെത്തിയ പോലീസ് പിടിച്ചെടുത്തത് 80 ലിറ്റർ കോടയും വാഷും, 15 ലിറ്റർ ചാരായവും; വീട്ടുടമ അറസ്റ്റിൽ
ഇന്റേണല്‍ പ്രോട്ടോകോള്‍ ഡാറ്റ ട്രാന്‍സ്ഫര്‍ അനാലിസിസിലും ഗൂഗിള്‍ ആപ്ലിക്കേഷന്‍ പരിശോധനയിലും ഗോപാലകൃഷ്ണന്റെ പരാതി വ്യാജം; ഐപി അഡ്രസും തെളിയിക്കുന്നത് ഹാക്കിംഗ് നടന്നില്ലെന്ന്; മല്ലു ഹിന്ദു ഓഫ് ഗ്രൂപ്പുണ്ടാക്കല്‍ ബോധപൂര്‍വ്വമോ? ഫോറന്‍സിക് ഫലം ഐഎഎസുകാരന് എതിര്; മതാടിസ്ഥാനത്തില്‍ സിവില്‍ സര്‍വ്വീസ് ഗ്രൂപ്പില്‍ നടപടി വരും
വീട്ടിനുള്ളില്‍ കടന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ച് വിറ്റു; ഗൂഗിള്‍ അക്കൗണ്ട് പിന്തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു; കീഴ്വായ്പ്പൂര്‍ പോലീസിന്റെ ഓപ്പറേഷന്‍ അതിഗംഭീരം
ഷാനിമോള്‍ വാതില്‍പഴുതിലൂടെ നോക്കിയപ്പോള്‍ കണ്ട ആ പോലീസുകാരെത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ; ബിന്ദുകൃഷ്ണയുടെ മുറിയിലേക്ക് ഇരച്ചു കയറിയതും അറിയിക്കേണ്ടവരെ അറിയിക്കാതെ; ആ പാതിരാ റെയ്ഡ് നിയമവുരുദ്ധമെന്ന വിലയിരുത്തല്‍ ശക്തം; പോലീസ് മേധാവിയോട് കമ്മീഷന്‍ വിശദീകരണം തേടിയേക്കും; ട്രോളി ബാഗ് പോലീസിന് വിനയാകും
ഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ; വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയുക അസാധ്യം; ഇത് ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറിന് പോലും കഴിയാത്ത ഹാക്കിങ് കഥ; ഫോണ്‍ ഫോര്‍മാറ്റ് സംശയത്തില്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് പോലീസിന് വെല്ലുവിളിയാകും
ആ ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്ന നിലപാടില്‍ പോലീസ്; കള്ളപ്പണമായിരുന്നില്ലെങ്കില്‍ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്ന് നിഗമനം; കുരിശ് ഒഴിവാക്കാന്‍ നിയമോപദേശം തേടാന്‍ തീരുമാനം; സിപിഎം നേതാക്കളുടെ പരാതി ഗൗരവത്തില്‍ എടുക്കാതെ പോലീസ്; പാതിരാ റെയ്ഡില്‍ കേസിന് സമ്മര്‍ദ്ദത്തിന് ട്രോളി ബാഗ് സമരത്തിന് ഡിഫി
നീല ട്രോളി ബാഗില്‍ പണമെത്തിച്ചോ? പാതിരാ റെയ്ഡില്‍ പണി പാളിയ പോലീസ് മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍;വീണ്ടും കെപിഎം ഹോട്ടലില്‍ പരിശോധന, ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്.പിക്ക് സിപിഎമ്മിന്റെ പരാതിയും; ഒരു രാത്രികൊണ്ട് തെരഞ്ഞടുപ്പില്‍ ബഹുദൂരം മുന്നിലായി രാഹുല്‍