You Searched For "പോളിറ്റ് ബ്യൂറോ"

ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് കര്‍ഷകര്‍ക്കൊപ്പം കൂടിയ നേതാവ്; സില്‍വര്‍ലൈന്‍ പോലുള്ള വിഷയങ്ങളില്‍ കടുത്ത നിലപാടുകാരന്‍; എം എ ബേബിയിലേക്ക് പിണറായി എത്തിയത് അശോക് ധാവ്‌ലെയുടെ കടുത്ത നിലപാട് പണിയാകുമെന്ന ബോധ്യത്തില്‍;  പോളിറ്റ്ബ്യൂറോയില്‍ പ്രായത്തില്‍ കാരാട്ട് കുടുംബം ഔട്ടാകുമ്പോള്‍ പകരം എത്തുന്നത് ധാവ്‌ലെ ഫാമിലി
ലാവ്ലിനിലേത് അഴിമതിക്കെതിരായ പോരാട്ടം; പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചില്ല; കിളിരൂർ കേസിലെ ഇടപെടൽ വളച്ചൊടിച്ചു; വിഷയത്തിൽ നേരിട്ടത് സഹിക്കാവുന്നതിലും അപ്പുറമുള്ള ആക്ഷേപം; തുറന്ന് പറച്ചിലുകളുമായി വിഎസിന്റെ ജീവചരിത്രം വരുന്നു; ജീവിതത്തിലെ ശ്രദ്ധേയ അധ്യായങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിഎസിന്റെ ആത്മരേഖ
സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് പി കെ ശ്രീമതിയോ കെ കെ ശൈലജയോ? പാർട്ടി കോൺഗ്രസിന് വേദിയൊരുക്കുന്ന കണ്ണൂരിൽ നിന്ന് മൂന്നാമതൊരാൾ കൂടി സിപിഎമ്മിന്റെ ചുക്കാൻ പിടിക്കാനെത്തും; ശൈലജയെ പിബിയിൽ എടുക്കാൻ വൃന്ദയ്ക്ക് താൽപ്പമെങ്കിലും കേരള ഘടകത്തിന് താൽപ്പര്യം പോരാ; പിണറായി ഭയക്കുന്നത് ശൈലജ പ്രഭാവത്തെ