You Searched For "പ്രതി"

2007ൽ വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 40,000 രൂപ തട്ടിയെടുത്തത് ജീവനക്കാരൻ; ശൗചാലയത്തിൽ കയറിയപ്പോൾ പണമടങ്ങിയ ബാഗ് ഒരാൾ തട്ടിയെടുത്തെന്ന് കഥയും മെനഞ്ഞു; അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 15 വർഷങ്ങൾ ശേഷം പിടിയിൽ; രൂപത്തിൽ അടിമുടി മാറ്റംവരുത്തിയ പ്രവീൺ സിങിനെ പൊലീസ് പൊക്കിയത് സ്വർണപ്പല്ലുകൾ കണ്ട്
കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു; സൂര്യലാലിന്റെ അമ്മ സുജാത മരിച്ചത് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ; തലയ്ക്ക് പരിക്കേറ്റ് സുജാത മരിച്ചത് സർജറിക്കിടെ; സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ
ഈ ശിക്ഷയിൽ ഞാൻ തൃപ്തയല്ല; ഒന്നുകിൽ വെടിവച്ചു കൊല്ലണം; അല്ലെങ്കിൽ തൂക്കിക്കൊല്ലണം; ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും ആഗ്രഹമുണ്ട്; സൂര്യഗായത്രി വധക്കേസിലെ ശിക്ഷ വിധിയിൽ പ്രതികരിച്ച് പെൺകുട്ടിയുടെ അമ്മ
ഭിന്നശേഷിക്കാരിയായ യുവതിയെ കീഴ്‌പ്പെടുത്തിയത് മാതാപിതാക്കൾ തൊഴിലുറപ്പിന് പോയ സമയത്ത്; കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചത്; പീഡനക്കേസിൽ കക്ക വാരൽ തൊഴിലാളിയെ അയിരൂർ പൊലീസ് കുടുക്കിയത് ഇങ്ങനെ
പർദ ധരിച്ച് ഇൻസ്‌പെക്ടറും കൂലിപ്പണിക്കാരനായി പ്രിൻസിപ്പൽ എസ്‌ഐയും; ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ എഎസ്‌ഐയും; കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട പ്രതിയെ ഫാൻസി ഡ്രസ് കളിച്ച് പിടികൂടി പൊലീസ് സംഘം; ജിതീഷിനെ വീഴ്‌ത്തിയത് കാമുകിയെ മുന്നിൽ നിർത്തിയുള്ള ലൗ ഡ്രാമയിൽ
തിരൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ; കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവ്, ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞതെന്നും മുഹമ്മദ് റിസ്വാൻ; മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ ട്രെയിനിൽ തട്ടിയെന്ന് വിശദീകരണം; അറസ്റ്റു ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു