You Searched For "പ്രതികൾ"

കൊള്ള നടത്തിയ ശേഷം പൊലീസുകാരനെ തോക്കിൻ മുനയിൽ നിറുത്തി രക്ഷപ്പെട്ട ഇതരസംസ്ഥാന പ്രതികൾ സ്വന്തം നാടുകളിലെത്തി; കൃത്യമായ ഏകോപനമില്ലാത്തതിനാൽ കൈയിൽ കിട്ടിയ പ്രതിയ കൈവിട്ടു; മൊഹ്ദ് മോനിഷിനെയും കൂട്ടാളികളെയും തപ്പി കേരള പൊലീസ് ഇനി ഉത്തർപ്രദേശിലേക്ക്; പൊലീസിന് നാണക്കേടായി പ്രതികൾ രക്ഷപെട്ട സംഭവം
പുന്നോൽ ഹരിദാസൻ വധക്കേസിലെ അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു; പത്തു മാസമായിട്ടും രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിൽ തുടരുന്നു; പ്രത്യേക അന്വേഷണ സംഘം പിരിച്ചു വിട്ടത് തിരിച്ചടിയായി; ഒളിവിൽ കഴിയുന്നവർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ; തലശേരിയിലെ ക്രൂര കൊലപാതക അന്വേഷണത്തിലും വീഴ്‌ച്ചകൾ
ഇബ്രാഹിമിന്റെ കൈയിൽ ധാരാളം പണമുണ്ടെന്ന കണക്കുക്കൂട്ടലിൽ കവർച്ച ആസൂത്രണം ചെയ്തു; മൂന്നുപേരെയും ഒപ്പംകൂട്ടി; കവർച്ചാശ്രമം കലാശിച്ചതുകൊലപാതകത്തിലും; ഗസ്സിയാബാദിൽ വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തിയ കവർച്ച ആസൂത്രണം ചെയ്തത് 12 വയസുകാരൻ; ഞെട്ടലോടെ പൊലീസും നാട്ടുകാരും
ആലപ്പുഴയിലെ സിപിഎം നേതാവിന്റെ പിറന്നാൾ പൂത്തിരി കത്തിച്ച് ആഘോഷിച്ചത് പാന്മസാലാ കേസിലെ പ്രതികൾ; ലഹരിവസ്തുക്കടത്തിൽ ബന്ധമില്ലെന്ന് പറയുമ്പോഴും ഷാനവാസിന് ക്രിമിനൽ സംഘങ്ങളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വ്യക്തം; തെറ്റുകാരനെങ്കിൽ നടപടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; ആലപ്പുഴയിൽ കൗൺസിലർക്കെതിരെ പാർട്ടി നടപടി എടുത്തേക്കും
കാട്ടുപോത്തിനെ വേട്ടയാടിയെന്ന് ആരോപണം; മാട്ടുപെട്ടി ഡാം കാണാൻ പോയതെന്ന് പ്രതികൾ; നായാട്ട് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയ മൂന്നുപ്രതികൾ അവശനിലയിൽ; ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; കോടതിയിൽ എത്തിച്ചപ്പോൾ നിൽക്കാൻ പോലും ആവതില്ലാത്ത അവസ്ഥയിൽ
വിലങ്ങുകൊണ്ട് കോടതിയുടെ ജനൽചില്ല് അടിച്ചുതകർത്തു; കേരള - ആന്ധ്ര പൊലീസുകാർ നോക്കിനിൽക്കെ കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികളുടെ ആക്രമണം; ബേസ്മൂവ്മെന്റ് പ്രവർത്തകരായ പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റി