You Searched For "പ്രതിഷേധം"

ആറാഴ്ച പ്രായമുള്ള ഗർഭഛിദ്രം നിരോധിച്ചു കൊണ്ടുള്ള നിയമം: യുഎസിൽ ആയിരങ്ങളുടെ പ്രതിഷേധ റാലി; എന്റെ ശരീരം എന്റെ അവകാശം, അബോർഷൻ നിയമവിധേയമാക്കുക പ്ലക്കാർഡുമായി വനിതകൾ
തിങ്കളാഴ്‌ച്ച രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്സ്; 18ന് രാജ്യവ്യാപകമായി തീവണ്ടി തടയൽസമരത്തിന് കർഷക സംഘടനകളും;  ലഖീംപൂർ സംഭവത്തിൽ പ്രതിഷേധം വ്യാപകമാക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികളും കർഷകരും
ബ്രിട്ടനിലെ മുഴുവൻ റോഡുകളിലും വഴിതടയൽ സമരം തടഞ്ഞുകൊണ്ടുള്ള ഉത്തരവ്; ഉത്തരവിനെ ഭയക്കാതെ സമരവുമായി മുന്നോട്ട് പോകാൻ പ്രക്ഷോഭകർ; ഇൻസുലേറ്റ് ബ്രിട്ടൻ പ്രതിഷേധത്തിന്റെ പുതിയ നാൾവഴികൾ
കണ്ണൂരിൽ തെരുവിലെ കളി രാഷ്ട്രീയമാകുന്നു; ഒഴിപ്പിക്കാൻ ശ്രമിച്ച കോർപറേഷനെതിരെ പ്രതിഷേധിച്ചു തെരുവോര കച്ചവടക്കാർ ഐ.എൻ.ടി.യു.സി വിട്ട് സിഐ.ടി.യുവിൽ ചേർന്നു; പ്രവർത്തകരെ സ്വാഗതം ചെയ്തു എം വി ജയരാജൻ
സിപിഎമ്മിന്റെ ദളിത് പ്രേമം വാക്കുകളിൽ മാത്രം; രാഷ്ട്രീയവൈരാഗ്യം മൂലം ദളിത് കോളനിയിലെ 38 കുടുംബങ്ങൾക്ക് ഭവനസഹായം നിരസിച്ച് മുതലമട പഞ്ചായത്ത് ഭരണ സമിതി; സഹായത്തിന് അർഹരാണെന്ന കളക്ടറുടെ റിപ്പോർട്ടിന് പുല്ലുവില; പ്രതിഷേധവുമായി ജനങ്ങളും