You Searched For "പ്രവാസി മലയാളി"

പിറന്ന നാട് കാണാതെ അവൻ ഫുജൈറയിൽ കഴിഞ്ഞത് പതിനൊന്ന് വർഷം; കഠിനമായ ജീവിതത്തിലും മനസ്സ് ഒട്ടും തളരാതെ മരുഭൂമിയിലെ കാറ്റ് കൊണ്ട് ജോലി ചെയ്തു; നല്ല നാളെക്കായി പ്രതീക്ഷ കൈവിടാതെ പോകുന്നതിനിടെ എല്ലാം തകിടം മറിച്ച് ദുരന്തം; കൊടുംതണുപ്പിൽ ട്രക്കിനകത്ത് ശ്വാസം കിട്ടാതെ മലയാളി യുവാവിന്റെ മരണം; തീരാനോവായി അൻസാറിന്റെ വിയോഗം
വഴിയരികില്‍ സഹായം അഭ്യര്‍ഥിച്ചയാളെ വാഹനത്തില്‍ കയറ്റി; പ്രവാസി മലയാളി ജയിലില്‍ കിടന്നത് ഒരു മാസം; പിന്നാലെ ജോലിയും പോയി 11 വര്‍ഷത്തെ സേവന ആനുകൂല്യങ്ങളും നഷ്ടമായി
നമ്മളൊന്നെന്ന മധുരവാക്കുകള്‍ ചതിയായിരുന്നു; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം പ്രണയിനിക്ക് നല്‍കി; വിവാഹത്തിന് കാത്തിരിക്കെ ഇടിത്തീപോലെ ആ വാര്‍ത്ത! പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയി; പ്രവാസലോകത്തെ കണ്ണീരിലാക്കി ആ 27-കാരന്റെ അന്ത്യം; വിങ്ങുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി!
അബുദാബി ബിഗ് ടിക്കറ്റ്: വീണ്ടും പ്രവാസി മലയാളിയെ ഭാഗ്യം തുണച്ചു; ദുബായില്‍ ഡ്രൈവറായ ബഷീര്‍ കൈപ്പുറത്തിന് ഭാഗ്യദേവതയുടെ കടാക്ഷം; ലഭിച്ചത് ഒരു ലക്ഷം ദിര്‍ഹം; സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കുമെന്ന് ബഷീര്‍
ഫോൺ വിളിച്ചപ്പോൾ ഓഫ് മോഡ്; കാര്യം തിരക്കി കൂട്ടുകാർ റൂം പരിശോധിച്ചതും ദാരുണ കാഴ്ച; റിയാദിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി