You Searched For "പ്രസവം"

ഗർഭിണിയായത് പത്താം തവണ ! പ്രസവത്തിനിടെ രക്തം വാർന്ന് 38കാരിക്ക് ദാരുണാന്ത്യം; പാൻ കട നടത്തിയിരുന്ന മീര ഏകാണ്ഡെയ്ക്ക് ആകെ ഏഴ് മക്കൾ; തുടർച്ചയായി അമ്മയായത് ആൺകുട്ടി വേണമെന്ന ആഗ്രഹം കുടുംബാംഗങ്ങൾക്ക് കലശലായതോടെ
സുഖപ്രസവത്തിനായി കാടിറങ്ങി പുള്ളിപ്പുലി; ​ഗ്രാമത്തിലെ കുടിലിനുള്ളിൽ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്കും; പ്രസവം കഴിഞ്ഞ് കാട്ടിലേക്ക് മടങ്ങിയത് കുഞ്ഞുങ്ങൾ ഓരോന്നിനേയും കടിച്ചെടുത്ത് സാവധാനവും; വീഡിയോ കാണാം..
ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്കെത്തി; ഭാര്യ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും ഒരു കുട്ടി പ്രസവത്തിനിടെ മരിച്ചു; രണ്ട് ആൺകുട്ടികളോടും ഭാര്യയോടും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കവെ വില്ലനെത്തിയത് ബൈക്ക് അപകടത്തിന്റെ രൂപത്തിൽ;  കൺമണികളെ താലോലിച്ച് കൊതി തീരും മുമ്പ് രോഹിത് രാജിന്റെ മരണം
വഴിയിൽ കുഴഞ്ഞുവീണ ഗർഭിണിക്ക് നഴ്സുമാരുടെ പരിചരണത്തിൽ സുഖപ്രസവം; യുവതി കുഴഞ്ഞ് വീണത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ; സഹായവുമായെത്തിയത് ആനാകുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സുമാർ
രാത്രി ഒരു മണിക്ക് പുറത്തിറങ്ങിയ ശാലിനി റബർ തോട്ടത്തിലെ പാറക്കല്ലിൽ വെച്ച് പ്രസവിച്ചു; പ്രസവിച്ചയുടൻ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; ദേഹത്ത് ഭാരമുള്ള കല്ല് കെട്ടി പാറമടയിലെറിഞ്ഞു കൊന്നു; നാണക്കേട് മറയ്ക്കാൻ തിരുവാണിയൂരിലെ മാതാവ് ചെയ്തതുകൊടും ക്രൂരത
കോടതി ശിക്ഷിച്ചത് സർക്കാർ സർവ്വീസിൽ നിന്നും 2013ൽ വിരമിച്ച ഗൈനക്കോളജിസ്റ്റിനെ; ചികിൽസാ പിഴവിൽ ഡോക്ടറെ കോടതി ശിക്ഷിക്കുന്നത് അത്യപൂർവ്വം; അപ്പീൽ നൽകി കുറ്റവിമുക്തി നേടുമെന്ന് ഡോ കെസി കലാകുമാരി തങ്കച്ചിയും; 2007ൽ എറണാകുളം ജനറൽ ആശുപത്രിയിൽ സംഭവിച്ചത് എന്ത്?
യുവതി പ്രസവിച്ചത് ആശുപത്രിയിലെ ശുചിമുറിയിൽ; കുന്നംകുളം താലുക്ക് ആശുപത്രിക്കെതിരെ പരാതിയുമായി മുട്ടിൽ സ്വദേശിനിയുടെ കുടുംബം; അണുബാധയെ തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
പ്രസവ ശേഷം അമിതരക്തസ്രാവം;  രണ്ട് കുപ്പി ഒ പോസിറ്റീവ് ബ്ലഡിനായി നെട്ടോട്ടം; രക്തം നൽകാൻ പിതാവ് തയ്യാറായപ്പോൾ ഐ.എം.എ സർട്ടിഫിക്കേഷൻ ഉള്ള രക്തം വേണമെന്ന് പിടിവാശി; ഒടുവിൽ യുവതി മരിച്ചപ്പോൾ കൈയൊഴിയൽ; സ്‌പെഷ്യാലിറ്റി എന്ന് മേനി നടിച്ച ഓച്ചിറ പരബ്രഹ്മ ആശുപത്രിക്ക് എതിരെ പരാതി