STATEഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസിക്കല്‍ ഫാസിസത്തിന്റെ തുടര്‍ച്ചയല്ല ഇന്ത്യയിലുള്ളത്; ഇവിടെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടം; പ്രവണതാവാദികള്‍ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് രീതിക്ക് പൊതുസമ്മതി നല്‍കിയെന്ന വിമര്‍ശനവും; ഫാസിസത്തില്‍ സിപിഎമ്മിനെ തുറന്നെതിര്‍ക്കാന്‍ സിപിഐ; ഇനി ഇടതുപക്ഷത്ത് താത്വികാവലോകന കാലം!മറുനാടൻ മലയാളി ബ്യൂറോ20 March 2025 9:32 AM IST
Right 1ബിജെപി സര്‍ക്കാര്‍ ഹിറ്റ്‌ലറുടെ രീതിയിലെത്തിയാലേ ഫാസിസ്റ്റെന്ന് വിളിക്കാനാവൂ എന്നാണോ കാരാട്ടിന്റെ വാദമെന്ന് ചോദിക്കാന്‍ ഇന്ന് യെച്ചൂരിയില്ല; ആര്‍ എസ് എസിനും മോദിയക്കും ഫാസിസമില്ല; കോണ്‍ഗ്രസ് സഖ്യം ഗുണകരവുമല്ല; 'ഇന്ത്യാ' മുന്നണിയോട് ബൈ ബൈ പറയുമോ? സിപിഎമ്മില്‍ 'കരാട്ടിസം' വളരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ2 March 2025 10:27 AM IST
Top Storiesസിപിഐ മോദി ഗവണ്‍മെന്റിനെ ഫാസിസ്റ്റ് ഗവണ്‍മെന്റ് ആയി വിശേഷിപ്പിക്കുന്നു; ഇന്ത്യയില്‍ ഫാസിസം നിലവില്‍ വന്നു എന്നാണ് സിപിഐ (എം.എല്‍) പ്രസ്താവിച്ചിരിക്കുന്നത്; സിപിഎം നിലപാട് അതില്‍ നിന്ന് വ്യത്യസ്തം; സിപിഎം പോളിറ്റ് ബ്യൂറോയുടെ ആ നയം മാറ്റം രഹസ്യമായിരുന്നില്ല; ചിന്തയില്‍ പ്രസിദ്ധീകരിച്ചത് ഫെബ്രുവരി 17ന്; നവഫാസിസം എന്ന പദപ്രയോഗത്തെ സംബന്ധിച്ച് സിപിഎം പറയുന്നതിന്റെ പൂര്‍ണ്ണ രൂപം വായിക്കാംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 2:45 PM IST
Right 1മോദി സര്‍ക്കാരിനെ ഫാസിസ്റ്റെന്നു പറയാനാവില്ല; നവഫാസിസ്റ്റായും ചിത്രീകരിക്കാനാവില്ല; തുടര്‍ച്ചയായുള്ള മോദി ഭരണത്തില്‍ രാഷ്ട്രീയാധികാരം ബിജെപി-ആര്‍ എസ് എസ് കരങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു; ഈ കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്കു പോകും: സിപിഎം 'ഫാസിസം' നയത്തില്‍ മാറ്റം വരുത്തുന്നുവോ? രഹസ്യ രേഖ വാര്ത്തയാകുമ്പോള്സ്വന്തം ലേഖകൻ23 Feb 2025 6:22 AM IST
Politics1995ൽ ആന്തൂരിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തിയതിനാണ് കോൺഗ്രസ് പ്രസിഡന്റ് വി ദാസനെ വെട്ടി തുണ്ടം തുണ്ടമാക്കിയത്; മലപ്പട്ടത് കഴിഞ്ഞ തവണ നോമിനേഷൻ കൊടുത്തവർക്കു നേരിട്ടത് വധ ഭീഷണി; അനുഭാവികൾ ഉണ്ടെങ്കിലും മറ്റു പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ല; സിപിഎം എതിരില്ലാതെ ജയിക്കുന്ന പാർട്ടി ഗ്രാമങ്ങളിൽ ഫാസിസമെന്ന് എതിരാളികൾമറുനാടന് മലയാളി20 Nov 2020 5:17 PM IST