You Searched For "ഫോൺ"

നിങ്ങൾ മൊബൈലിൽ ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടോ!; എങ്കിൽ ഉടൻ റിമൂവ് ചെയ്യണമെന്ന് നിർദ്ദേശം; എട്ടോളം ആപ്ലിക്കേഷനുകൾ ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് കടന്ന് രഹസ്യമായി ഡാറ്റ ശേഖരിക്കുന്നതായി കണ്ടെത്തൽ;  അറിയാം എട്ട് ആപ്ലിക്കേഷനുകളെക്കുറിച്ച്
പഞ്ചായത്ത് വകുപ്പിൽ പരാതിക്കാരുടെ ഫോൺകോളുകൾ ലൗഡ് സ്പീക്കറിൽ ഇടുന്നതിന് നിയന്ത്രണം; മൂന്ന് റിങ്ങിനുള്ളിൽ ഫോൺ എടുക്കണം; സംസാരിക്കേണ്ടത് സൗമ്യമായ ഭാഷയിൽ; വകുപ്പിന്റെ മുഖച്ഛായ മാറ്റാൻ സർക്കുലറുമായി പഞ്ചായത്ത് ഡയറക്ടർ; ജീവനക്കാരുടെ മനോഭാവത്തിന് മാറ്റമുണ്ടാകണമെന്നും നിർദ്ദേശം
ഹാക്ക് ചെയ്‌തെടുത്ത വിവരങ്ങൾ വിൽക്കാനായി ഇടനിലക്കാരൻ ഉപഭോക്താക്കളിൽ ചിലരെ സമീപിച്ചിരുന്നു; സൈപ്രസിൽ സെർവ്വർ പോലുമില്ല; 100 പേരെ നിരീക്ഷിക്കുന്ന 45 സർക്കാർ ഉപഭോക്താക്കൾ മാത്രമാണുള്ളത്; പുറത്തു വരുന്നതെല്ലാം പച്ചക്കള്ളമോ? പെഗസസിൽ എൻ സ് ഒയുടെ വിശദീകരണം
ഇന്റർനെറ്റ് കോളിലൂടെ ഗൾഫുകാരന്റെ ഭാര്യയെ പരിചയപ്പെടുത്തിയതുകൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടറെന്ന്; അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് പലപ്പോഴായി കൈപ്പറ്റിയത് ആറ് ലക്ഷം രൂപ; നജീം പുരോഹിതനായും തട്ടിപ്പു നടത്തിയെന്ന് സൂചന; പിടിച്ചെടുത്തത് മൂന്ന് ഫോണുകൾ
ആമസോണിൽ ഐപ്പിൾ ഐഫോൺ വാങ്ങാൻ ബുക്കു ചെയ്തപ്പോൽ ഫോണിന് പകരം സോപ്പു കിട്ടിയ നൂറുൽ അമീന് നീതി കിട്ടി; 70,900 രൂപ സ്വന്തം അക്കൗണ്ടിൽ തിരിച്ചു കിട്ടി; ഓൺലൈൻ തട്ടിപ്പുകൾ പതിവാകുമ്പോൾ തട്ടിപ്പിന്റെ വഴികളെ കുറിച്ച് അന്വേഷണം തുടരുമെന്ന് പൊലീസും
പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റ് ഉടൻ; ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഒളിവിൽ; പ്രതികൾ എസ്ഡിപിഐ പ്രവർത്തകരെന്ന് വിജയ് സാക്കറെ; രണ്ട് പേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും എഡിജിപി; ഫോൺ വിളികളിൽ തെളിവു തേടി അന്വേഷണം; മുപ്പതിലേറെ ഫോണുകൾ കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറി