You Searched For "ഫ്രാന്‍സ്"

ഭാര്യയെ മയക്കി കിടത്തിയ ശേഷം അപരിചിതരെ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യിച്ച് കണ്ടുരസിക്കുന്ന സൈക്കോ ഭര്‍ത്താവ്; 9 വര്‍ഷത്തിനിടെ വീട്ടില്‍ വച്ച് ഭാര്യയെ പീഡിപ്പിച്ചത് 50 ഓളം പേര്‍; ഡൊമിനിക് പെലിക്കോട്ട് ഇനി പരോളില്ലാതെ 20 വര്‍ഷം ജയിലില്‍; 50 ഓളം കൂട്ടുപ്രതികളും; തല ഉയര്‍ത്തി കോടതിയില്‍ എത്തി ഗിസലെ
അദാനിക്ക് ഇന്ത്യയിലും തിരിച്ചടി; വൈദ്യുതി കരാര്‍ റദ്ദാക്കാന്‍ ആന്ധ്ര; 100 കോടി രൂപയുടെ സഹായം വേണ്ടെന്ന് തെലങ്കാന സര്‍ക്കാറും; അമേരിക്കന്‍ നടപടി തുടങ്ങിയതിന് പിന്നാലെ നിക്ഷേപത്തില്‍ നിന്ന് പിന്‍മാറി കൂടുതല്‍ കമ്പനികള്‍; ഫ്രാന്‍സിന്റെ ടോട്ടല്‍ എനര്‍ജീസും പിന്‍മാറി
ഇസ്രായേല്‍- ഫ്രഞ്ച് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതോടെ അലങ്കോലമായി പാരീസിലെ ആകാംഷയോടെ കാത്തിരുന്ന ഫുട്ബാള്‍ മാച്ച്; ആംസ്റ്റര്‍ഡാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കിയ 6000 പൊലീസുകാരെ നോക്കുകുത്തുകളാക്കി അടിപിടി
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തി ഫ്രാന്‍സും; ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നതും നിയന്ത്രിക്കും; ഷെങ്കന്‍ വിസ രാജ്യങ്ങള്‍ അതിര്‍ത്തി അടയ്ക്കുമ്പോള്‍