You Searched For "ഫ്രാൻസ്"

വീട്ടുമുറ്റത്ത് കിടക്കുന്ന കാറുകള്‍ നശിപ്പിച്ചും പോലീസിന് നേരെ കല്ലെറിഞ്ഞും കുടിയേറ്റക്കാര്‍; കടല്‍ തീരങ്ങളില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചെത്തി മുഴുവന്‍ ഭ്രാന്തമായ പെരുമാറ്റം; അഭയാര്‍ത്ഥികള്‍ കാരണം പൊറുതിമുട്ടി ഫ്രാന്‍സിലെ പട്ടണങ്ങള്‍; കൊടുംഭീതിയില്‍ സാധാരണ ജനങ്ങള്‍
ഫ്ലാറ്റിന്റെ താക്കോൽ നൽകിയിട്ടും ബാഡ്ജ് നൽകാത്തതിൽ പ്രകോപനം; കെയർ ടേക്കറുടെ 12കാരിയായ മകളെ മുറിയിലെത്തിച്ച് കണ്ണില്ലാ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം അരുംകൊല; കഴുത്തിലും ശരീരത്തിലും ആഴത്തിൽ മുറിവുകൾ; പാതി അറുത്ത നിലയിൽ മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ 27കാരിയായ കൊടും കുറ്റവാളി; കേസിൽ വിചാരണ തുടങ്ങി
മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് കുതിരകളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കും; ചെവികളും മറ്റ് അവയവങ്ങളും അറുത്തെടുക്കും; ചില കുതിരകളുടെ രക്തം ഊറ്റിയെടുത്ത നിലയിലും; കുതിരകളെ പൈശാചികമായി കൊലപ്പെടുത്തുന്നതിൽ നടുങ്ങി ഫ്രാൻസ്; പിന്നിൽ സാത്താൻ സേവകരെന്ന് പ്രചാരണം
ആദ്യഘട്ടത്തിൽ മരണം ഒപ്പം ഓടിയെങ്കിലും ഇക്കുറി മരണം പമ്മി നിൽക്കുന്നു; ഇറ്റലിയിലും ഫ്രാൻസിലും സ്പെയിനിലും അടക്കം കൊറോണ താണ്ഡവം ആടിയ രാജ്യങ്ങൾ വീണ്ടും കോവിഡ് പിടിയിൽ; മരണ നിരക്ക് കുറഞ്ഞത് മാത്രം ആശ്വാസം
മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണ്; ഒരു കൂസലുമില്ലാതെ ഇങ്ങനെ വിളിച്ചു പറയുന്നത് ഏതെങ്കിലുമൊരു തീവ്രയുക്തിവാദിയോ നാസ്തിക സംഘടനാ നേതാവോ ഒന്നുമല്ല, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്റോൺ ആണ്; മതങ്ങളെ വിമർശിക്കാനുള്ള ഫ്രഞ്ച് പൗരന്റെ അവകാശം സംരക്ഷിക്കാനായി രാഷ്ട്രത്തലവൻ തന്നെ മുന്നോട്ട് വന്നിരിക്കുന്നു: സജീവ് ആല എഴുതുന്നു
ലോകത്തിൽ ആദ്യമായി ബുർഖ നിരോധിച്ച് സ്ത്രീയുടെ തുല്യത ഉറപ്പുവരുത്തിയ രാജ്യം; അൽഖ്വായ്ദയുടെ ഭീഷണിക്ക് മുന്നിലും മുട്ടുമടക്കാതെ പ്രവാചകന്റെ കാർട്ടൂൺ പുനഃ പ്രസിദ്ധീകരിച്ചു; ഇറാന്റെയും തുർക്കിയുടെ ഭീഷണികളും തള്ളി; മതനിന്ദ ഫ്രാൻസിന്റെ മൗലികാവകാശമാണെന്ന് പ്രഖ്യപിച്ച് പ്രസിഡന്റ് മാക്രോണും ഞെട്ടിക്കുന്നു; ഇസ്ലാം വേഴ്‌സസ് ഫ്രാൻസ് എന്ന നിലയിൽ ലോകത്തിന്റെ സാമൂഹിക ക്രമം മാറുമ്പോൾ
എത്ര നഷ്ടങ്ങൾ ഉണ്ടായാലും പ്ലേഗ്പോലെ പടരുന്ന ഇസ്ലാമിക ഫാസിസ്റ്റുകളെ തുടച്ചു നീക്കാൻ ദൃഢ പ്രതിജ്ഞയെടുത്ത് ഫ്രാൻസ് പ്രസിഡണ്ട്; പിന്തുണയുമായി ഫ്രഞ്ച് ജനതയും നേതാക്കളും; വംശീയ കലിപൂണ്ട വെളുത്തവർ കലാപത്തിനിറങ്ങുമോ എന്ന ആശങ്കയും ശക്തം; കെയിൻസ് ഫെസ്റ്റിവലിൽ കറുത്ത കാർപറ്റ് വിരിച്ച് ആദരവ്
ഫ്രാൻസിലെ മുസ്‌ലിങ്ങൾ നബിദിനം ആഘോഷിക്കുന്നത് ഒഴിവാക്കണം; പ്രവാചക നിന്ദയുടെ പേരിൽ ഫ്രാൻസിൽ നടക്കുന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ 100 പ്രമുഖ വ്യക്തികൾ
സൗത്ത് ലണ്ടനിലെ സ്ട്രീറ്റ്ഹാം, പാരിസ്, ജർമ്മനിയിലെ ഡ്രെസ്ഡെൻ, ക്രൊയേഷ്യയിലെ സാഗ്രെബ്, ഫ്രാൻസിലെ നൈസ്, ഇപ്പോളിതാ ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലും; കൊറോണയ്ക്കൊപ്പം അതിലും ഭീകരമായ തീവ്രവാദവും യൂറോപ്പിനെ വേട്ടയാടുന്നു; ഏറ്റവും അവസാനത്തെ തീവ്രവാദി ആക്രമണം വിയന്നയിൽ; ആക്രമണങ്ങൾ യൂറോപ്പിനെ ഒന്നിപ്പിക്കുമ്പോൾ