You Searched For "ഫ്‌ളാറ്റ്‌"

മൂന്നാമത്തെ കേസിലെ പരാതിക്കാരി പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം രാഹുലിന്റെ ഫ്‌ലാറ്റ് സുരക്ഷിതമാണെന്നും അങ്ങോട്ട് വരാമെന്നും ചാറ്റ് ചെയ്തത് എന്തുകൊണ്ട്? എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല?; ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് കേസില്ല? സൈബറാക്രമണത്തിന് എടുത്ത കേസിനെ നിയമപരമായി നേരിടുമെന്ന് ഫെനി നൈനാന്‍
കോണ്‍ക്രീറ്റ് ചെയ്തത് ഉപ്പു വെള്ളത്തില്‍; ഇരട്ട ടവറുകള്‍ക്കടുത്ത് 14 നിലയുള്ള ഭവനസമുച്ചയവും മെട്രോപാതയുമുള്ളത് വെല്ലുവിളി; മെട്രോ സംവിധാനങ്ങള്‍ക്ക് കേടുപാടുണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന സാങ്കേതിക പരിശോധനകള്‍ വേണ്ടി വരും; വിരമിച്ച സൈനികരോട് കാട്ടിയത് വന്‍ ചതി; വൈറ്റിലയിലെ ചന്ദര്‍കുഞ്ജും സ്‌ഫോടനത്തില്‍ തകരും
ഓഫർ ചെയ്തത് ആറു ഫ്‌ളാറ്റുകളും വ്യാപാരസമുച്ചയത്തിൽ സ്ഥലവും; നിർമ്മാണം കഴിഞ്ഞപ്പോൾ ഫ്‌ളാറ്റുകൾ രജിസ്റ്റർ ചെയ്ത് നൽകാതെ നടത്തുന്നത് കള്ളക്കളി; വ്യാപാര സമുച്ചയത്തിൽ നൽകിയത് കരാറിൽ പറഞ്ഞതിലും കുറവ് സ്ഥലവും; പാറ്റൂരിലെ ആർടെക്ക് എമ്പയർ നിർമ്മാണം കഴിഞ്ഞിട്ടും ലോണും ക്ലോസ് ചെയ്തിട്ടില്ല; ബിൽഡർ ലോൺ അടവ് മുടക്കിയാൽ വരുന്നത് ഫ്‌ളാറ്റ് സമുച്ചയം ബാങ്കുകൾ ഏറ്റെടുക്കുന്ന അവസ്ഥയും; ആർടെക്ക് അശോകന്റെ വഞ്ചനയ്‌ക്കെതിരെ നീതിതേടി സ്ഥലമുടമ കോടതിയിൽ
ലഹരി മരുന്ന് കേസിൽ ബിനീഷിനെ ചോദ്യം ചെയ്തപ്പോഴും പുറത്തു വരുന്നത് രവീന്ദ്രൻ ഇടപെടലുകൾ; മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസിന് 12 സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപം എന്ന് സംശയിച്ച് കേന്ദ്ര ഏജൻസികൾ; തിരുവനന്തപുരത്ത് ഫ്‌ളാറ്റ് സമുച്ചയവും കോഴിക്കോട്ടെ ഫ്‌ളാറ്റും വടകരയിലെ ബിനാമി സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ; രവീന്ദ്രന് ഉടൻ ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടി വരും