You Searched For "ബന്ധുക്കള്‍"

സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു; രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടര്‍; ഹൃദയ തകരാര്‍ ഉണ്ടെന്ന് അറിയിച്ചു; മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല; യുവതി മരിച്ച സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍
നീയിപ്പോഴും ജീവിച്ചിരിക്കുന്നല്ലോ... നിനക്കു പോയി ചത്തുകൂടായിരുന്നോ...; പൊലീസ് സ്റ്റേഷനില്‍ സുകാന്തിനെ കണ്ടപ്പോള്‍ പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കള്‍; വിവാഹ വാഗ്ദാനം നല്‍കി മറ്റ് രണ്ട് യുവതികളെയും സുശാന്ത് ചൂഷണം ചെയ്തു; സമൂഹമനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍
അസ്മ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് ബന്ധുവില്‍ നിന്നും; സിറാജുദ്ദീന്‍ ആരുമറിയാതെ പായയില്‍ പൊതിഞ്ഞ് മൃതദേഹം കൊണ്ടുവന്നു; പ്രതികരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മര്‍ദ്ദിച്ചു; ചട്ടിപ്പറമ്പിലെ യുവതിയുടെ മരണം ഭര്‍ത്താവ് ക്ഷണിച്ചുവരുത്തിയത്; നവജാതശിശു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് ഐസിയുവില്‍ ചികിത്സയില്‍
പ്രസവവേദനകൊണ്ട് പുളഞ്ഞ ഭാര്യ കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിച്ചില്ല; രക്തസ്രാവം ഉണ്ടായി മരണവെപ്രാളം കാണിച്ചിട്ടും നോക്കിനിന്നു; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു;  നവജാത ശിശു ഐസിയുവില്‍;  മരണവിവരം അറിയുന്നത് മൃതദേഹവുമായി വീട്ടിലെത്തുമ്പോഴെന്ന് അസ്മയുടെ അയല്‍വാസി
ശരീരം വ്രണമായി പൊട്ടിയൊലിക്കുമ്പോഴും കപട ചികിത്സകര്‍ പറഞ്ഞത് പഴുപ്പ് പുറത്തുപോവുകയാണ്; മതിയായ ഭക്ഷണം പോലും നല്‍കാതെ ശരീരം ശോഷിപ്പിച്ചു; സ്തനത്തില്‍ തടിപ്പുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വീട്ടമ്മ ഇപ്പോള്‍ കാന്‍സര്‍ 4 സ്റ്റേജില്‍; പൊലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍
മൂന്നു മാസത്തേക്കുള്ള സന്ദര്‍ശക വീസ ഉണ്ടായിരിക്കെ എന്തിനാണ് സൈനികര്‍ കൊലപ്പെടുത്തിയത്? അനി തോമസിന്റെ മരണ വിവരം അറിഞ്ഞത് ആഴ്ചകള്‍ക്ക് ശേഷം; ജോര്‍ദാനിലെ എംബസിയില്‍ നിന്നുളള മെയില്‍ ലഭിച്ച് മണിക്കൂറുകള്‍ക്കകം എഡിസണ്‍ നാട്ടിലെത്തി;   അടിമുടി ദുരൂഹതയെന്ന് ബന്ധുക്കള്‍