SPECIAL REPORTപുതിയ സ്ഥിരനിർമ്മാണം നടത്താൻ ഇളവു നൽകണമെങ്കിൽ ഒരേയൊരു കാര്യം മാത്രമാണു പരിഗണിക്കുക പൊതുതാൽപര്യം; ബഫർ സോൺ എത്തിയാൽ കർഷകർക്ക് ദുരിതം മാത്രം; ടൂറിസം മേഖലയും തകരും; അതിരപ്പള്ളി അടക്കമുള്ള മേഖകൾ ആശങ്കയിൽ; ജനവാസ മേഖല പരിസ്ഥിതി ലോലമാകുമ്പോൾമറുനാടന് മലയാളി12 Jun 2022 9:22 AM IST
SPECIAL REPORTആക്രമണത്തെ ശക്തമായി അപലപിക്കുന്നു; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; എം പി ഓഫീസ് മാർച്ച് തന്നെ അനാവശ്യം; എന്താണ് നടന്നതെന്ന് അറിയില്ലെന്ന് ഇ പി ജയരാജനുംമറുനാടന് മലയാളി24 Jun 2022 6:51 PM IST
SPECIAL REPORTബഫർ സോൺ വിഷയത്തിൽ പിണറായി സർക്കാറിന്റേത് വഞ്ചനാ നിലപാട്; ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ചത് രണ്ട് വർഷം മുമ്പ് മന്ത്രിസഭാ യോഗത്തിൽ; സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കും; രണ്ട് ദിവസം മുമ്പ് വിഷയത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രാഹുൽ കത്തയച്ചുമറുനാടന് മലയാളി25 Jun 2022 11:41 AM IST
ASSEMBLYവനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷംമറുനാടന് മലയാളി30 Jun 2022 12:06 PM IST
SPECIAL REPORTബഫർസോണിലെ മന്ത്രിസഭാ തീരുമാനം അഡ്വക്കേറ്റ് ജനറലിന്റെ പരിശോധനയിൽ; ബഫർ സോണിൽ വനംമന്ത്രി പറഞ്ഞതെല്ലാം കള്ളമോ? നിയമ വകുപ്പും തീരുമാനം എടുത്തിട്ടില്ലെന്ന് സൂചന; സുപ്രീം കോടതിയിൽ ഭേദഗതി ഹർജി നൽകുന്നതും നീളും; സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ തന്നെമറുനാടന് മലയാളി29 July 2022 7:38 AM IST
KERALAMബഫർസോൺ വിഷയം ഗൗരവമുള്ളത്; സുപ്രീം കോടതി പറഞ്ഞ ദുരപരിധി പ്രായോഗികമല്ല; കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണ്; കർഷകരെ സർക്കാർ സഹായിക്കും: എം വി ജയരാജൻമറുനാടന് മലയാളി20 Dec 2022 2:09 PM IST
SPECIAL REPORTസ്വന്തം കൃഷിയിടം സംരക്ഷിക്കാൻ പൊരുതുന്ന കർഷകരെയും ഉരുക്കുമുഷ്ടിയിൽ നേരിട്ട് പിണറായി സർക്കാറിന്റെ നീതിനിർവ്വഹണം! ബഫർ സോൺ വിഷയത്തിൽ ഏയ്ഞ്ചൽവാലിയിൽ പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തു; അറസ്റ്റു നടപടികളിലേക്കും നീങ്ങിയേക്കും; ജിയോ ടാഗിനായി എത്താതെ വനംവകുപ്പ് അധികൃതരുംശ്യം സി ആർ28 Dec 2022 11:06 AM IST
SPECIAL REPORTകണ്ണൂർ അയ്യൻ കുന്നിലെ ചുവപ്പുമാർക്ക് കണ്ട് ആശങ്ക വേണ്ട; പഞ്ചായത്തിലെ രണ്ട് വാർഡുകൾ കർണാടകയുടെ ബഫർ സോണിലെന്ന സംശയത്തിന് അടിസ്ഥാനമില്ല; ചുവപ്പുമാർക്ക് രേഖപ്പെടുത്തിയത് കർണാടക വനം വകുപ്പ് അല്ലെന്ന് സ്ഥിരീകരണം; അന്വേഷണത്തിൽ സംഭവിച്ചത് ഇങ്ങനെവൈഷ്ണവ് സി2 Jan 2023 5:04 PM IST
SPECIAL REPORTഇത് കർഷകരുടെ വിയർപ്പ് വീണ ഭൂമി; വനം വകുപ്പിന്റെ ബോർഡ് പിഴുത് മാറ്റി ബോർഡ് സ്ഥാപിച്ച് ബഫർസോൺ വിരുദ്ധ ജനകീയ സമിതി; ഇവിടെ ജീവിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് നാട്ടുകാർ; ഏയ്ഞ്ചൽവാലി, പമ്പാവാലി മേഖലകൾ വനഭൂമിയാണെന്ന് ഭൂപട രേഖ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുന്നുസി എൽ ശ്യാം2 Jan 2023 5:33 PM IST
SPECIAL REPORTബഫർ സോണിന്റെ പേരിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് കേരളം; മംഗളവനം കാരണം കേരള ഹൈക്കോടതിയെ ഉൾപ്പെടെ ബാധിക്കും; ഒരു കിലോമീറ്റർ പരിധിയിൽ പതിറ്റാണ്ടുകൾക്കു മുൻപേ രൂപപ്പെട്ട ചെറുകിട - ഇടത്തരം ടൗൺഷിപ്പുകളും ജനവാസ മേഖലകളുമുണ്ട്; സുപ്രീംകോടതിക്ക് മുമ്പിൽ നിലപാട് അറിയിച്ചു കേരള സർക്കാർമറുനാടന് ഡെസ്ക്10 Jan 2023 7:59 AM IST