You Searched For "ബസൂക്ക"

ചിലയിടത്ത് ഇംഗ്ലീഷ് സിനിമകളെ പോലെ; ചിലയിടത്ത് ലോജിക്കില്ലാത്ത പാണ്ടിപ്പടം ശൈലി; ക്യാമറക്കും ബിജിഎമ്മിനും കൈയടി; ഗൗതം മേനോന്‍ മാസ്; മമ്മൂട്ടിയുടെ പ്രകടനത്തില്‍ പക്ഷേ പഞ്ച് കുറവ്; ബസൂക്ക ആവറേജില്‍ ഒതുങ്ങുന്നു; നൂറുകോടി ക്ലബ് എന്ന ഇക്കാ ഫാന്‍സിന്റെ സ്വപ്നം ഇനിയുമകലെ!
ഒരിടവേളയ്ക്ക് ശേഷം ഫെസ്റ്റിവല്‍ റിലീസുമായി മമ്മൂട്ടി; ഇടിക്കൂട്ടിലെ തമാശകളില്‍ പ്രതീക്ഷയോടെ നെസ്ലനും കൂട്ടരും; വിജയം ആവര്‍ത്തിച്ച് മരണമാസ്സാകാന്‍ ബേസില്‍ ജോസഫ്; ചെക്ക് വെക്കാന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറുമായി തമിഴില്‍ നിന്ന് തലയും; വിഷുക്കാലം ആഘോഷമാക്കാന്‍ നാല് ചിത്രങ്ങള്‍ നാളെയെത്തും
ഇതുവരെ ഒറ്റ മമ്മൂട്ടി ചിത്രവും നൂറുകോടി ക്ലബില്‍ ഇടംപിടിച്ചിട്ടില്ല; മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ആദ്യ പത്തിലും ഇക്കായും കുഞ്ഞിക്കയുമില്ല; ബസുക്ക മമ്മൂട്ടിയുടെ ആദ്യ നൂറുകോടി ചിത്രമാവുമോ? ആവേശത്തോടെ ആരാധകര്‍