You Searched For "ബസ് ഡ്രൈവർ"

ബസ് ഡ്രൈവർ വളയം പിടിക്കുന്നതിൽ പന്തികേട്; എല്ലാം ശ്രദ്ധിച്ച് യാത്രക്കാർ; രഹസ്യ വിവരത്തെ തുടർന്ന് പോലീസെത്തി; പരിശോധനയിൽ കണ്ടത് ഞെട്ടിപ്പിച്ചു; പോക്കറ്റിൽ വലിച്ച കഞ്ചാവിന്റെ ബാക്കി; പാതിബോധത്തിൽ ആശാൻ; കൈയ്യോടെ പൊക്കി; ലൈസൻസിന്റെ കാര്യത്തിലും തീരുമാനമായി; കോഴിക്കോട് റൂട്ടിൽ നടന്നത്!
ജോലിയിൽ നിന്ന് പിരിച്ചുവിട്ട സ്‌കൂൾ ബസ് ഡ്രൈവർ ഓട്ടോയിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു; മരിച്ചത് തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാർ; ആത്മഹത്യയിലേക്ക് നയിച്ചത് ലോക്ക്ഡൗണിനെ തുടർന്നുള്ള പിരിച്ചുവിടൽ
ഈ വർഷവും ശബരിമല പോകുന്നോ? രാത്രി ബസിൽ കയറിയപ്പോൾ ഡ്രൈവർ അശ്ലീല ചുവയോടെ നോക്കിയെന്ന് ബിന്ദു അമ്മിണി; വെസ്റ്റ്ഹിൽ എത്തിയപ്പോൾ ഇറങ്ങണം എന്നു പറഞ്ഞിട്ടും നിർത്താതെ പോയത് കയ്യിൽ രാഖി കെട്ടിയ ബസ് ജീവനക്കാർ; പൊലീസിൽ പരാതി നൽകി ആക്ടിവിസ്റ്റ്
ഡെന്മാർക്ക് ആവശ്യത്തിന് ബസ് ഡ്രൈവർമാരില്ല; 1000 ത്തോളം പേരുടെ ക്ഷാമം ഗതാഗത സർവ്വീസിനെ ബാധിച്ചേക്കുമെന്ന് സൂചന;ബസുകൾ ഓടിക്കാനുള്ള കുറഞ്ഞ പ്രായം 19 വയസ്സായി കുറയ്ക്കാനും നിർദ്ദേശം